നൂതന സാങ്കേതിക വിദ്യകളും കൃഷിരീതികളും സ്ഥിരോത്സാഹവും സമന്വയിപ്പിച്ച് അസാധാരണ വിജയം കൈവരിച്ച കര്‍ഷകരാല്‍ സമൃദ്ധമാണ് ഇന്ത്യയുടെ കാര്‍ഷികരംഗം. ഔഷധസസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിളകള്‍ കൃഷി ചെയ്യുന്ന അനേകരുണ്ട്. ചില കര്‍ഷകര്‍ ജൈവ കൃഷി ഉപയോഗിക്കുമ്പോള്‍, മറ്റുള്ളവര്‍ ഡ്രിപ്പ് ഇറിഗേഷന്‍, ഹരിതഗൃഹ കൃഷി, ഹൈഡ്രോപോണിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. കൃഷി ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗത്തിനപ്പുറത്ത് ജീവിതം കൂടിയായി മാറുമ്പോള്‍ അവരില്‍ പലരും സര്‍ക്കാര്‍ / സ്വകാര്യ മേഖലയിലെ ജോലിക്കാരെപ്പോലെ തന്നെ കൃഷിയില്‍ Read More…