Good News

ആന്ധ്രയില്‍ നിന്നുള്ള 72 കാരി പോത്തുല വെങ്കിടലക്ഷ്മി നീറ്റ് പരീക്ഷയെഴുതി; നിശ്ചയദാര്‍ഡ്യത്തിന് പ്രായമില്ല

ഇന്ത്യയിലെ മദ്ധ്യവര്‍ത്തിസമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് നീറ്റ് പരീക്ഷ. ഞായറാഴ്ച കാക്കിനാഡയിലെ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജി ലാണ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളി ലൊന്ന് എഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായിരുന്നു വെങ്കടലക്ഷ്മി. പരീക്ഷയെഴുതാന്‍ ഒത്തുകൂടിയ യുവാക്കള്‍ക്കിടയിലെ വൃദ്ധയായിരുന്നു വെങ്കടല ക്ഷ്മി. 72 ാം വയസ്സില്‍ തന്റെ സ്വപ്‌നം സഫലമാക്കാനുള്ള യാത്രയില്‍ അവര്‍ കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. എളിമയുള്ള സല്‍വാര്‍ കമീസ് ധരിച്ച്, അഡ്മിറ്റ് കാര്‍ഡ് മാത്രം കൈവശം വച്ച അവള്‍, Read More…

Good News

8 മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോണ്‍വച്ച് പഠിച്ചു, ഇന്ന് MBBS വിദ്യാര്‍ത്ഥി

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു. ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ 720-ല്‍ 677 സ്‌കോറോടെയാണ് സര്‍ഫറാസ് വിജയിച്ചു കയറിയത്. ജീവിക്കാന്‍ വേണ്ടി കൂലിപ്പണിക്കിടയിലാണ് ഈ മിടുക്കന്‍ ഇന്ത്യയിലെ അനേകരുടെ സ്വപ്‌നമായ നീറ്റ് പരീക്ഷ വിജയിച്ചു കയറിയത്. Read More…