Lifestyle

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തീമില്‍ നെക്‌ലേസ് പണിതു ; വേണ്ടിവന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ടുകിലോ വെള്ളിയും

അടുത്തവര്‍ഷം ആദ്യ അയോദ്ധ്യയില്‍ രാമക്ഷേത്രം തുറന്നുകൊടുക്കാനിരിക്കെ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഒരു വജ്രവ്യാപാരി രാമക്ഷേത്രത്തിന്റെ തീമില്‍ ഒരു നെക്ലേസ് പുറത്തിറക്കാന്‍ വേണ്ടി വന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും 2 കിലോ വെള്ളിയും. വജ്രവും സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിച്ച, സങ്കീര്‍ണ്ണമായി രൂപകല്‍പ്പന ചെയ്ത രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങളും രാജകൊട്ടാരവുമെല്ലാം സരസനാ ജ്വല്ലറി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. സൂറത്ത് ആസ്ഥാനമായുള്ള രസേഷ് ജ്വല്ലേഴ്സ് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ പ്രമേയ ശില്‍പങ്ങള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്തത്. രണ്ട് Read More…