Celebrity

‘ഓം ശാന്തി ഓശാന’യ്ക്ക് 10 വയസ് ; ‘ഇന്നും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്’, കുറിപ്പുമായി നസ്രിയ

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോള്‍ തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഓം Read More…

Celebrity

‘നീ എന്നെ സന്തോഷിപ്പിയ്ക്കുന്നു’ ;  വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധക Read More…

Celebrity

ഫഹദിനൊപ്പം മനോഹര കുടുംബചിത്രവുമായി നസ്രിയ ;  ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം ഇതാണ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. മലയാളത്തിന്റെ ക്യൂട്ട് കപ്പിള്‍സായാണ് ഫഹദിനേയും നസ്രിയയേയും വിശേഷിപ്പിക്കാറുള്ളത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇഷ്ടത്തിലായ ഇരുവരും അധികം വൈകാതെ വിവാഹിതരാകുകയായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദും നസ്രിയയും വിവാഹതരാകുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി. പൊതുവേദികളില്‍ ആണെങ്കിലും മറ്റു പരിപാടികള്‍ക്ക് ആണെങ്കിലും ഇരുവരും ഒന്നിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്.സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. സിനിമ വിശേഷങ്ങളും Read More…

Movie News

സുധ കൊങ്കരയുടെ പുതിയ ചിത്രം ; സൂര്യയ്‌ക്കൊപ്പം ദുല്‍ഖറും നസ്രിയയും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സുധ കൊങ്കയും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു സുരരൈ പോട്ര്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിയ്ക്കുകയാണ്. സൂര്യ 43 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും എത്തുന്നു എന്നത് തന്നെയാണ്. സൂര്യ-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സിംഗ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. Read More…

Movie News

ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും

മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം Read More…