നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയഒമായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര. ഇന്‍സ്റ്റഗ്രാമിന്‍ അക്കൗണ്ട് തുടങ്ങാത്തത് എന്താണ് എന്ന് നയന്‍താര ആരാധകരുടെ ഏറെക്കാലമായുള്ള ചോദ്യമായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ലഭിച്ചിരിക്കുകായണ്. ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്റെ ഇന്‍സ്‌റ്ഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജാവന്റെ ട്രെയിലറാണ് താരം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും Read More…
Tag: nayanthara
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജവാന്റെ ട്രെയിലര്‍
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്‍. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സെപ്റ്റംബർ Read More…
നയന്‍താരെയ പ്രണയിച്ചിരുന്നോ? ഷാരുഖിന്റെ മാസ് മറുപടി ഇങ്ങനെ
ഷാരുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രം അടുത്ത മാസം റിലീസാകുകയാണ്. നയന്‍താരയും ഷാരുഖിനൊപ്പം ചി ത്രത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ജവാന്‍ എന്ന പ്രത്യേകതയും ഉണ്ട്. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചിട്ട കുറുപ്പ് ചര്‍ച്ചയായിരുന്നു. ആ കുറിപ്പില്‍ നയന്‍താരയും ഷാരുഖും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. പതിവുപോലെ തന്റെ ചിത്രത്തിന്റെ റിലിസിങ്ങിന്റെ ഭാഗമായി ഷാരുഖ് ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷാരുഖ് Read More…