ഭര്‍ത്താവും ക്രിക്കറ്റ്താരവുമായ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി നടാഷ സ്റ്റാന്‍കോവിച്ച്. ദിഷ പടാനിയുടെ കാമുകന്‍ അലക്സാണ്ടര്‍ അലക്സലിക്കിനൊപ്പം ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ അവരെ കണ്ടത്. നടിയോട് വിവാഹമോചന കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ പുഞ്ചിരിച്ചുകൊണ്ട് ‘നന്ദി’ എന്നു മാത്രം പ്രതികരിച്ചു. വിവാഹമോചന വാര്‍ത്തകളോട് ഇതാദ്യമായാണ് നടാസ പ്രതികരിക്കുന്നത്. നതാഷ സ്റ്റാന്‍കോവിച്ചിന്റെയും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. 2020 ല്‍ കൊറോണ വൈറസ് Read More…