Celebrity

പാണ്ഡ്യയുടെയും ജാസ്മിന്റെയും പഴയ വീഡിയോ വീണ്ടും, ‘സ്റ്റില്‍ വെയ്റ്റിംഗ് ഫോര്‍ യു’ എന്ന് നടാഷായും

സൂപ്പര്‍മോഡലും നര്‍ത്തകിയും നടിയുമായ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഊഹാപോഹം ശക്തമായി. എന്നാല്‍ അതിനിടയില്‍ കാത്തിരിക്കുന്നെന്ന വ്യക്തമായ സൂചന നല്‍കി നടാഷയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഉള്‍പ്പെടുന്ന ഒരു പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. അതില്‍ Read More…

Hollywood

നടാസാ സ്റ്റാന്‍കോവിക് പുതിയ പ്രണയത്തിലോ? ഫിറ്റ്‌നസ് പരിശീലകനൊപ്പം മുംബൈയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിനിമാതാരം നടാസ സ്റ്റാന്‍കോവിക്കിനെ മറ്റൊരു പുരുഷനൊപ്പം അത്താഴവിരുന്നില്‍ കണ്ടെത്തി. ഫിറ്റ്‌നസ് പരിശീലകനായ അലക്‌സാണ്ടര്‍ അലക്‌സിനൊപ്പം മുംബൈയില്‍ വെച്ചാണ് നടാസയെ കണ്ടെത്തിയത്. ഇരുവരും ഒരു അത്താഴത്തിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പാപ്പരാസി മാധ്യമങ്ങള്‍ കണ്ടെത്തിയത്. ഇരുവരും നടിയുടെ കാറില്‍ പോകുന്നതും പുഞ്ചിരിക്കുന്നതും ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലായി. ഈ ഔട്ടിംഗ് ഓണ്‍ലൈനില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കി. നേരത്തേ എല്‍വിഷ് Read More…

Celebrity

ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിയല്‍; നതാസ തിരിച്ചെത്തുന്നു, പുതിയ ഗ്ലാമര്‍ ഡാന്‍സുമായി താരം

ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞ് നാട്ടിലേക്ക് പോയ നതാസ സ്റ്റാന്‍കോവിക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍നിന്നും മടങ്ങിയെത്തിയ താരം സിനിമയിലെ തന്റെ കരിയര്‍ മുമ്പോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ്. ഒക്ടോബര്‍ 11-ന്, നതാസ സ്റ്റാന്‍കോവിച്ച് തന്റെ പുതിയ ഗാനം ‘തേരെ കര്‍ക്കേ’ പുറത്തുവിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനത്തിന്റെ പരസ്യവുമായി നടി സോഷ്യല്‍ മീഡിയയില്‍ എത്തി. പ്രീതിന്ദര്‍ ആലപിച്ച ഒരു ഗാനത്തിലൂടെ താന്‍ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാനത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, നതാസ ഒരു തിരിച്ചുവരവ് അടിക്കുറിപ്പ് എഴുതി, ‘മൈക്ക് ഡ്രോപ്പിനേക്കാള്‍ Read More…

Sports

ഹര്‍ദികിന്റെ വഞ്ചനയും പീഡനവുമാണോ വേര്‍പിരിയാന്‍ കാരണം? നടാസ നല്‍കുന്ന ആ സൂചന എന്താണ്?

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുന്‍ ദമ്പതികളാണ് ഹര്‍ദിക് പാണ്ഡ്യയും നടാസാ സ്റ്റാന്‍കോവിക്കും. നാലുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിയുകയാണെന്നതായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലെ സൂചന. മകന്‍ അഗസ്ത്യയുമായി നടാഷ തന്റെ ജന്മനാടായ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ നടാഷ മകനുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങളും വീഡിയോയും പതിവായി പങ്കുവെയ്ക്കുന്നുണ്ട്. അടുത്തിടെ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടാസ Read More…

Sports

ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചു ; തൊട്ടുപിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് പാണ്ഡ്യ

ഇന്ത്യയുടെ ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്പാണ്ഡ്യയുടെ ബോംബ്. ഹാര്‍ദിക് പാണ്ഡ്യയും നടി നതാസ സ്റ്റാന്‍കോവിച്ചും വിവാഹമോചനം നേടുകയാണെന്ന് താരം സാമൂഹ്യമാധ്യമ പേജിലൂടെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്കും വിനോദ വാര്‍ത്ത പിന്തുടരുന്നവര്‍ക്കും ഒരുപോലെ ആഘാതമാണ് വാര്‍ത്ത. നാല് വര്‍ഷത്തെ ഒരുമിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രസ്താവിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചു. ഹാര്‍ദിക് പാണ്ഡ്യയും നതാസ സ്റ്റാന്‍കോവിച്ചും 2020 ലായിരുന്നു Read More…

Celebrity

ഹര്‍ദിക്കുമായുള്ള വേര്‍പിരിയലിന് ആക്കം കൂടുന്നു ? നടാസ കുട്ടിയുമായി സെര്‍ബിയയിലേക്ക് മടങ്ങി

ലോകകപ്പ് വിജയത്തിന് പിന്നാലെ അടിച്ചുപൊളിക്കുന്ന തിരക്കിലാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഭാര്യയും നടിയും മോഡലുമായ നടാസ സ്റ്റാന്‍കോവിച്ച് ജൂലൈ 17 ബുധനാഴ്ച രാവിലെ മകന്‍ അഗസ്ത്യയുമായി മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതായി സൂചന. മുംബൈയില്‍ നിന്ന് പുറപ്പെടാന്‍ ബാഗുകള്‍ പാക്ക് ചെയ്യുന്നതിനിടെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നടി ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. ഇരുവരും തമ്മില്‍ പിരിഞ്ഞതായി സൂചന നല്‍കുന്നതാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സ്യൂട്ട്‌കേസിന്റെ ഫോട്ടോ പങ്കിടുമ്പോള്‍ നടാസ ഉപയോഗിച്ച ഹോം ഇമോജി സൂചിപ്പിക്കുന്നത് പോലെ, മകന്‍ Read More…

Celebrity

പേരില്‍നിന്ന് ‘പാണ്ഡ്യ’യെവെട്ടി നടാഷാ, ഒപ്പമുള്ള പോസ്റ്റുകള്‍ നീക്കി; ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞോ?

ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ബോളിവുഡും ക്രിക്കറ്റും തമ്മില്‍ പ്രണവും വിവാഹവുമൊക്കെ പുതിയ കാര്യമല്ല. പക്ഷേ ഈ നിരയിലേക്ക് പുതിയതായി എത്തിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സൂപ്പര്‍മോഡലുമായ നടാഷാ സ്റ്റാന്‍കോവിക്കും വേര്‍പിരിഞ്ഞതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. ഹര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി മത്സരിച്ച ഐപിഎല്ലില്‍ സ്‌റ്റേഡിയത്തില്‍ ഒരിടത്തും നടാഷയുടെ അസാന്നിദ്ധ്യത്തിന് കാരണം ഇതായിട്ടാണ് ഊഹാപോഹങ്ങള്‍. 2020 മെയ് 31 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ജൂലൈ 30 ന് അവരുടെ ആദ്യത്തെ കുട്ടിയായ Read More…

Celebrity

സെര്‍ബിയക്കാരി നടാസയെ അറിയാമോ? നര്‍ത്തകിയും മോഡലുമായ നടി വിവാഹംകഴിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖനെ

സെര്‍ബിയന്‍ നര്‍ത്തകിയും മോഡലും നടിയുമായ നടാസ സ്റ്റാന്‍കോവിച്ച് ബോളിവുഡിലെ അറിയപ്പെടുന്ന മുഖമാണ്. 2013-ല്‍ പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന പൊളിറ്റിക്കല്‍ ഡ്രാമയിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് ബിഗ് ബോസ് 8, നാച്ച് ബലിയേ 9 തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തെങ്കിലും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ വിവാഹം കഴിച്ചതോടെയാണ് നടാഷ സ്റ്റാന്‍കോവിക്ക് കൂടുതല്‍ പ്രശസ്തയായത്. . ഇതിന് മുമ്പ് അവള്‍ ഒരു ടിവി അഭിനേതാവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ നടനും Read More…