ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമ ലോകത്തേക്ക് എത്തിയ കൊച്ചു മിടുക്കിയാണ്നന്ദന വര്‍മ്മ. ഗപ്പി എന്ന സിനിമയിലൂടെ ശ്രീനിവാസന്റെ കൊച്ചുമകളായി എത്തിയ നന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. നന്ദന വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. ഗോവയിലേക്ക് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെയും, അണിഞ്ഞ വസ്ത്രങ്ങളുടെ Read More…