ടി20 യിലെ അതിവേഗ സെഞ്ച്വറി കാര്യത്തില്‍ റെക്കോഡിട്ട് നമീബിയന്‍ ബാറ്റ്‌സ്മാന്‍. നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍ 33 പന്തില്‍ സെഞ്ച്വറിയടിച്ചു. നേപ്പാള്‍ ബാറ്റര്‍ കുശാല്‍ മല്ലയുടെ 34 പന്തുകളുടെ റെക്കോര്‍ഡാണ് മറികടന്നത്. നെതര്‍ലന്‍ഡ്സും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നേപ്പാളിനെതിരെ ലോഫ്റ്റി-ഈറ്റണ്‍ ചൊവ്വാഴ്ചയായിരുന്നു നാഴികക്കല്ലില്‍ എത്തി. ലോഫ്റ്റി-ഈറ്റണ്‍ 36 പന്തില്‍ 11 ഫോറും എട്ട് സിക്സും സഹിതം 101 റണ്‍സെടുത്തു. ബൗണ്ടറികളിലെ 92 റണ്‍സ് വ്യക്തിഗത ടി20 ഇന്നിംഗ്സിലെ ഏതൊരു ബാറ്ററുടെയും ഏറ്റവും കൂടുതല്‍ റണ്‍സ് കൂടിയാണ് Read More…