Oddly News

‘ഹാപ്പി’ എന്ന പേര് വരുത്തിയ വിന; കാമുകി പോയി, ജോലിപോയി, പരിഹാസവും അപമാനവും

മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ വികാരത്തിനെയാണ് ഹാപ്പി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഈ പേര് ഒരു ജാപ്പനീസ് മനുഷ്യന് നല്‍കിയ പൊല്ലാപ്പ് ചില്ലറയല്ല. കുട്ടിക്കാലത്ത് ഭീഷണിപ്പെടുത്തലും മുതിര്‍ന്നവരില്‍ പരിഹാസവും നേരിടേണ്ടി വന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം കാലം തന്റെ അസാധാരണമായ പേരുമായി മല്ലിടുകയാണെന്നും ഇയാള്‍ പറയുന്നു. ടെറൗച്ചി ഹാപ്പിയുടെ അമ്മ അവന്റെ പാരമ്പര്യേതര നാമം തിരഞ്ഞെടുത്തപ്പോള്‍, അവന്റെ ജീവിതത്തിലുടനീളം അത് അവനില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളെ ക്കുറിച്ച് അവള്‍ക്ക് അറിയില്ലായിരുന്നു. മകന്‍ ജനിച്ചതിന്റെ അമിതമായ സന്തോഷം പ്രകടിപ്പിക്കാന്‍ Read More…