The Origin Story

മുഗള്‍ രാജാക്കന്മാരെ സന്യാസിമാര്‍ തോല്‍പ്പിച്ചപ്പോള്‍; ബ്രിട്ടീഷുകാര്‍ നികുതി ചുമത്തി ; മഹാകുംഭമേള യുടെ അറിയാകഥകള്‍

ഏറ്റവും വലിയ മത സമ്മേളനമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയെക്കുറിച്ചാണ് ലോകം മുഴുവന്‍ സംസാരം. 12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന ഈ മഹത്തായ ഉത്സവം, 144 വര്‍ഷങ്ങള്‍ക്ക് ശേഷവും കൂടുതല്‍ ആവേശത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു മഹാകുംഭവുമായി ബന്ധിപ്പിച്ച ‘നാഗസാധു’ ക്കളും മറ്റ് സന്യാസിമാരും വിശ്വാസധാരയുമൊക്കെ വികസിക്കുന്നതാണ് മഹാകുംഭമേളയുടെ ചരിത്രം. വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവം പ്രദര്‍ശിപ്പിക്കുന്ന കുംഭമേള ഒരിക്കല്‍ മുഗള്‍ ഭരണാധികാരികളെ സന്യാസിമാര്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതും ‘സമുദ്രമന്തന്‍’ പോലെയുള്ള പാരമ്പര്യത്തെ ഭയന്ന ബ്രിട്ടീഷുകാര്‍ കുംഭമേള അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതും ഉള്‍പ്പെടെയുള്ള Read More…