Celebrity

‘ആദ്യ സിനിമയില്‍ അഭിനയിക്കാമോ എന്ന് ഇവന്‍, പോയി സംവിധാനം പഠിച്ചിട്ട് വരാൻ പറഞ്ഞു’ നാദിർഷായെക്കുറിച്ച് ദിലീപ്

തൊണ്ണൂറുകളുടെ തുടക്കത്തിൽ മിമിക്രി വേദികളില്‍ നിന്ന് തുടങ്ങി, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന്‍ എന്ന താരം. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ താരത്തെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകനാകാൻ ഒരുപാട് വെല്ലുവികളും കഷ്ടപ്പാടുകളും ഗോപാലകൃഷ്ണൻ എന്ന ദിലീപിന് നേരിടേണ്ടി വന്നു. ഇന്ന് പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന താരമാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് ദിലീപിന് Read More…