ചില ഹോട്ടലുകളില്‍ ചെന്നാല്‍ ലിഫ്റ്റില്‍ 13-ാം നില രേഖപ്പെടുത്താറില്ലാത്തതും ബുക്ക് ചെയ്യുന്ന പേജില്‍ റൂം നമ്പര്‍ 13 കാണാത്തതായും ശ്രദ്ധിച്ചിട്ടുണ്ടോ? അത് യാദൃശ്ചികമല്ല. വലിയ ഹോട്ടല്‍ ശൃംഖലകള്‍ മുതല്‍ ചെറിയ ഹോട്ടലുകളില്‍ വരെ 13-ാം നമ്പര്‍ ഒഴിവാക്കാറുണ്ട്. മുറിയുടെ നമ്പറുകളിലും നിലകളിലും പരസ്യങ്ങളിലുമെല്ലാം മനപ്പൂര്‍വ്വം ഈ നമ്പര്‍ ഒഴിവാക്കാറുണ്ട്. ഇതിന് കാരണം ‘ട്രൈസ്‌കൈഡെകഫോബിയ’ ആണ്. 13 എന്ന അക്കത്തോടുള്ള ഭയം. ഈ അന്ധവിശ്വാസം ഹോട്ടലുകളുടെ നിര്‍മ്മാണത്തെ സ്വാധീനിക്കുന്നുണ്ട്. അതിഥികള്‍ക്ക് സമാധാനപരമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Read More…
Tag: Myth
ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള്‍ മാറും, അനേകർ തേടിയ അദ്ഭുത ജലധാര!
യുവത്വം നല്‍കുന്നു എന്നതിനുപരി, മാറാരോഗങ്ങള്‍ പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന്‍ ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്‍, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പലസംസ്‌കാരങ്ങളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ജപ്പാനിലെ ചില നാടോടിക്കഥകളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില്‍ ഗ്രീക്കുകാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് Read More…


