Oddly News

മഡോണയുടെ 18 ചിത്രങ്ങള്‍ ശരീരത്തിൽ പച്ചകുത്തി താരാ ബെറി, ഒരേ സംഗീതജ്ഞയുടെ ഏറ്റവും കൂടുതല്‍ ടാറ്റൂകള്‍

ഇതിഹാസ ഗായിക മഡോണയുടെ 18 ഛായാചിത്രങ്ങളുടെ ടാറ്റൂകള്‍ ശരീരത്തിൽ പതിപ്പിച്ച് ‘ഒരേ സംഗീതജ്ഞയുടെ ഏറ്റവും കൂടുതൽ ടാറ്റൂകൾ’ എന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് താരാ ബെറി എന്ന കൻസാസ് യുവതി. പോപ്പ് ഐക്കണ്‍ തന്റെ ഹിറ്റ് സിംഗിള്‍ ‘ബോര്‍ഡര്‍ലൈന്‍’ പുറത്തിറക്കിയ 1983 മുതല്‍ താരാ ബെറി മഡോണയുടെ ആരാധികയായിരുന്നു, എന്നാല്‍ 2016 ല്‍ മാത്രമാണ് ടാറ്റൂ കുത്താന്‍ തുടങ്ങിയത്. അവരുടെ ശരീരത്തില്‍ മഡോണയുടെ 18 ടാറ്റൂകളാണ് പതിച്ചത്. ‘ശരീരത്തില്‍ ഒരേ സംഗീതജ്ഞന്റെ ഏറ്റവും കൂടുതല്‍ Read More…