ബെറെയ്‌ലി: ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനം കയറി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. 32 കാരന്‍ പിന്നിലേക്ക് എടുത്ത കാര്‍ കുട്ടിയുടെ തലയില്‍ കൂടിയായിരുന്നു കയറിയിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ നഗരത്തിലായിരുന്നു സംഭവം. കാറിനടിയിലേക്ക് വീണ കുഞ്ഞിന്റെ തല തകര്‍ന്നുപോകുകയും ക്ഷണത്തില്‍ മരിക്കുകയുമായിരുന്നു. മൊഹമ്മദ് ഉസൈന്‍ എന്ന കുഞ്ഞിനായിരുന്നു ദുരന്തം സംഭവിച്ചത്. സംഭവത്തില്‍ 32 കാരന്‍ മൊഹമ്മദ് ഇര്‍ഫാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. ബ്‌ളൂടൂത്ത് ഈയര്‍ഫോണ്‍ Read More…
Tag: Murder
സൗന്ദര്യ റാണിയായ സംരംഭകയെ എട്ടുവയസ്സുകാരി മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു കൊന്നു
ഹവായിയന്‍ സൗന്ദര്യറാണിയും സംരംഭകയും സാമൂഹ്യമാധ്യമ ഇന്‍ഫ്‌ളുവെന്‍സറുമായ 33 കാരിയെ എട്ടുവയസ്സുകാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഹവായ് യിലെ വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് തെരേസ കാച്ചുവേലയെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജേസണ്‍ കാച്ചുവേല തലയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. തെരേസയുടെ ഇളയ മകളുടെ മുന്നില്‍ വച്ചാണ് കൊലപാതകം. ആദ്യം ആത്മഹത്യയ്ക്ക് എടുത്ത കേസ് മകളുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കൊലപാതകമായി അന്വേഷണം തുടങ്ങിയത്. വെടിവയ്പ്പ് കണ്ട എട്ടുവയസ്സുകാരി മകള്‍ പിതാവാണ് അക്രമിയെന്ന് പോലീസിനെ Read More…
നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും Read More…
കൊല്ലപ്പെട്ട് നദിയില്‍ കണ്ടെത്തി; 31 വര്‍ഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു; അടയാളമായത് കയ്യിലെ പച്ചകുത്ത്
കയ്യില്‍ ഒരു റോസപ്പൂവിന്റെ ചിത്രം പച്ചകുത്തി 1992 ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ 31 വര്‍ഷത്തിന് ശേഷം ആരാണെന്ന് പോലീസ് കണ്ടെത്തി. ബ്രിട്ടീഷ് പൗരയായ റീത്ത റോബര്‍ട്ട്‌സ് ആണ് കൊല്ലപ്പെട്ട യുവതിയെന്ന് കണ്ടെത്തയത് ഇന്റര്‍പോളാണ്. അക്രമത്തിന് ഇരയായി നടന്ന കൊലപാതകമാണ് ഇതെന്നാണ് ഇന്റര്‍പോളിന്റെ കണ്ടെത്തല്‍. 1992 ജൂണ്‍ 3-ന് ആന്റ്വെര്‍പ്പിലെ ഒരു നദിയില്‍ കിടക്കുന്ന നിലയിലാണ് റീത്തയെ കണ്ടെത്തിയത്. അവളുടെ കൈത്തണ്ടയില്‍ പച്ച ഇലകളുള്ള ഒരു കറുത്ത പൂവിന്റെ ഒരു പ്രധാന ടാറ്റൂ ആയിരുന്നു ഏക Read More…
കഴുത്തറുത്തു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ബോധം തിരിച്ചുകിട്ടിയ ഇര ഇഴഞ്ഞു വഴിയില്‍ കയറി, പ്രതികള്‍ക്കെതിരേ മൊഴി കൊടുത്തു
ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന ഒരു കൊലപാതകം ഒമ്പത് ദിവസം കൊണ്ട് ഒമ്പത് ടീമിനെ വെച്ച് പോലീസ് പൊളിച്ചു. സംഭവത്തില്‍ സന്തോഷ് കുമാര്‍ സൈനി (42), മുഹമ്മദ് ആസിഫ് അന്‍സാരി (34), ശുഭം യാദവ് (29), അസ്മ ബാനോ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ലഖ്നൗ പോലീസ് യൂണിറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 1900 സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ഇരയായ നീലം സൈനിയുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ Read More…
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കല്ലിനിടിച്ചു കൊലപ്പെടുത്തി; ചെയ്തത് പിതാവിന്റെ സുഹൃത്തുക്കള്‍
രാജ്‌കോട്ട്: മൂന്ന് പേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാണാതായി ഒരു ദിവസത്തിന് ശേഷം ഒക്ടോബര്‍ 7 ന് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരയെ ബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് Read More…
മാതാവ് രാത്രിയില്‍ വീടിനു പുറത്തു നിര്‍ത്തി; അഞ്ചുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു
അമേരിക്കയില്‍ മാതാവ് രാത്രിയില്‍ വീട്ടിനകത്തു കയറ്റാതെ പുറത്തു നിര്‍ത്തിയ അഞ്ചുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഒക്‌ടോബര്‍ 2 നായിരുന്നു സോയി ഫെലിക്‌സ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും കുട്ടി മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റാരോപിതനായ മിക്കെല്‍ ഡബ്ല്യു. ചെറിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും 14 വയസ്സിന് താഴെയുള്ള ഇരയെ കൊലപ്പെടുത്തുകയും ബലാത്സംഗം Read More…