പ്രണയബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വീഡിയോകോളില്‍ വിളിച്ച ശേഷം അവരുടെ കുട്ടിയുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസില്‍ ഇട്ട് നദിയില്‍ വലിച്ചെറിഞ്ഞു. 2023 ഏപ്രില്‍ 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലെ ഒരു ഫ്ലാറ്റില്‍ വെച്ച് നടന്ന സംഭവത്തില്‍ 24 കാരിയായ സുമാ ബീഗമാണ് മരണമടഞ്ഞത്. അമിനന്‍ റഹ്മാന്‍ (47) എന്നയാള്‍ക്കെതിരേയാണ് ആരോപണം. തന്റെ പകുതി പ്രായമുള്ള ഭാര്യ അവരുടെ അതേ പ്രായമുള്ള ഒരാളുമായി പ്രണയത്തിലായെന്ന് റഹ്മാന്‍ മനസ്സിലാക്കുകയായിരുന്നു. യുണൈറ്റഡ് Read More…
Tag: Murder
ബംഗ്‌ളാദേശ് MPയെ കൊന്നു, തിരിച്ചറിയാതിരിക്കാന്‍ തൊലിയുഞ്ഞു; വെട്ടിനുറുക്കി ചെറു കഷ്ണങ്ങളാക്കി
ന്യൂഡല്‍ഹി: ബംഗ്‌ളാദേശില്‍ നിന്നുള്ള എംപിയെ കൊന്നു തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ച് കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു. ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി കൊലപാതകത്തില്‍ ബംഗ്‌ളാദേശില്‍ നിന്നുള്ള എംപി അന്‍വാറുള്‍ അസീം നസീറിനെയാണ് കൊലപ്പെടുത്തിയത്. ബംഗ്‌ളാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയില്‍ കുടിയേറുകയും മുംബൈയില്‍ താമസമാക്കുകയും ചെയ്തിരുന്ന ജിഹാദ് ഹവ്‌ലാദറിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 12 ന് കൊല്‍ക്കത്തയില്‍ എത്തിയ അന്‍വാറുള്‍ അസിം അനറിനെ രണ്ടു ദിവസത്തിന് ശേഷം കാണാതായിരുന്നു. എന്നാല്‍ ജിഹാദ് ഹവ്ലാദറിനെ അറസ്റ്റ് Read More…
11 വയസ്സുള്ള മൂകയും ബധിരയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു ; പോലീസ് കേസെടുത്തില്ലെന്ന് പിതാവ്
രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തയില്‍ 11 വയസ്സുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു. 11 ദിവസം ആശുപത്രിയില്‍ ദുരിതമനുഭവിച്ച പെണ്‍കുട്ടി ഒടുവില്‍ ചികിത്സയ്ക്കിടെ മരിച്ചു. സംഭവം വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസില്‍ പഠിച്ച മരിച്ച പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇരയുടെ പിതാവ് Read More…
കാറിടിച്ചു വീഴ്ത്തി, പല തവണ ചുംബിച്ചു; 9 തവണ കുത്തി; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്
64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…
ക്യാമറയിലൂടെ പിതാവിനോട് ഗുഡ്‌ബൈ പറയിച്ചു ; ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ മാതാവ് വെടിവെച്ചു കൊന്നു
യുഎസിലെ ടെക്സാസില്‍ നിന്നുള്ള 32 കാരി പിതാവിനോട് ക്യാമറയിലൂടെ ഗുഡ്‌ബൈ പറയാന്‍ ആവശ്യപ്പെട്ട ശേഷം മൂന്ന് വയസ്സുകാരന്‍ മകനെ വെടിവെച്ചു കൊലപ്പെടുത്തുകയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. മാര്‍ച്ച് 19 ന് സാന്‍ അന്റോണിയോ പാര്‍ക്കില്‍ തലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിഗറിന്റെയും മകന്‍ കെയ്ഡന്റെയും അവസാന മണിക്കൂറുകള്‍ അധികൃതര്‍ കണ്ടെത്തി. കൊലപാതക-ആത്മഹത്യ സംബന്ധിച്ച അന്വേഷണം ആഴ്ചകളോളം നീണ്ടു. കൊലപാതകത്തിന് മുമ്പുള്ള മണിക്കൂറുകളില്‍, ക്രിഗര്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ വീടിന് കേടുപാടുകള്‍ വരുത്തുകയും അവളുടെ പഴയ Read More…
ഭാര്യയെ കൊലപ്പെടുത്തി ; ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് അവരുടെ വലിപ്പത്തില്‍ ‘സെക്‌സ്‌ഡോള്‍’ വാങ്ങി…!!
അഞ്ചുവര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയയാള്‍ അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പേയൗട്ട് ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ‘സെക്‌സ് ഡോള്‍’ വാങ്ങി. കന്‍സാസില്‍ നടന്ന സംഭവത്തില്‍ കോള്‍ബി ട്രിക്കിള്‍ എന്നയാളാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 2000 ഡോളര്‍ കിട്ടിയിരുന്നു. ആ പണം ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ലൈംഗിക പാവയെ വാങ്ങുകയായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ സെക്സ് ഡോള്‍ വാങ്ങിയത്. കോള്‍ബി ട്രിക്കിള്‍ എന്നയാള്‍ 911 എന്ന നമ്പറില്‍ Read More…
അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍ ; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!
സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…
മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ടു ; മകളെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വീടിനുള്ളില്‍ മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ട മാതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ 19 കാരി ഭാര്‍ഗവിയാണ് മരണമടഞ്ഞത്. ഇബ്രാഹിംപട്ടണത്തെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഗമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ ജംഗമ്മ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോള്‍ ഭാര്‍ഗവിയെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തി. ഇത് കണ്ട യുവതി മകളുടെ കാമുകനെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മകളെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് Read More…
ആദ്യരാത്രിയില് എഞ്ചിനീയറായ ഭര്‍ത്താവ് ലൈംഗിക ഗുളിക കഴിച്ചു ; ക്രൂരമായ പീഡനത്തിന് ഇരയായ ഭാര്യ മരിച്ചു
ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മരണത്തിന് കീഴടങ്ങിയ യുവതിയുടെ അന്ത്യത്തിന് പിന്നില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവ് നടത്തിയ കഠിനമായ ശാരീരികപീഡനം. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധു ഗുരുതരമായി പരിക്കേറ്റാണ് മരണമടഞ്ഞത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ ലൈംഗീകമായി കീഴടക്കാന്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചായിരുന്നു എത്തിയത്. Read More…









