Sports

മുഹമ്മദ് സലായുടെ ആ സെല്‍ഫി എന്തു സൂചനയാണ് നല്‍കുന്നത് ? താരം ലിവര്‍പൂള്‍ വിടുകയാണോയെന്ന് ആരാധകര്‍

ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗില്‍ ഇപ്പോഴത്തെ സംസാരവിഷയം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെക്കുറിച്ചാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം ക്ലബ്ബ് വിടുമോ എന്ന ആശങ്കയാണ് ലിവര്‍പൂള്‍ ആരാധകര്‍ക്ക്. ഈ ജനുവരി കൂടി പൂര്‍ത്തിയാകുന്നതോടെ സലായുടെ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കേണ്ടതുണ്ട. താരം പുതിയ കരാര്‍ എഴുതുമോ അതോ ക്ലബ്ബ് വിടുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജനുവരി ആറിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 2-2 സമനിലയില്‍ കുടുങ്ങിയ മത്സരത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ സലാ ക്ലബ്ബിലെ സീനിയര്‍ താരങ്ങളായ നായകന്‍ വിര്‍ജില്‍ വാന്‍ജിക്കിനും പ്രതിരോധക്കാരന്‍ അലക്‌സാണ്ടര്‍ ആര്‍നോള്‍ഡിനുമൊപ്പമുള്ള Read More…