Movie News

‘മോർച്ചറിയിൽ നിന്നും കേട്ട കരച്ചിൽ ഏതു പെൺകുട്ടിയുടെ’ ? ഹണ്ട് ഒഫീഷ്യൽ ട്രീസർ

‘‘നിന്നെപ്പോലൊരു ഫസ്റ്റ് ഇയർ സ്റ്റുഡന്റ് രാത്രിയിൽ അതുവഴി പോയപ്പോൾ മോർച്ചറിയിൽ നിന്നും ഒരു പെൺകുട്ടി യുടെ കരച്ചിൽ കേട്ടു..ആരാണെന്നറിയാൻ വേണ്ടി ആ ചെറുക്കൻ അ​ങ്ങോട്ടേയ്ക്ക് ഓടിക്കയറിയപ്പോൾ ആരെയും കണ്ടില്ല. തിരിച്ചിറങ്ങാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കാൻ നോക്കിയപ്പോൾ തുറക്കാനും പറ്റിയില്ല.’’ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണ്. ഒരു മർഡർ മിസ്റ്ററിയുടെ എല്ലാ മൂഡും നിലനിർത്തിയുള്ള ട്രയിലറാണ് പുറത്തു വിട്ടിരിക്കുന്നത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന Read More…

Movie News

കേരളത്തിൽ വീണ്ടും നാഗവല്ലിയുടെ ചിലങ്കക്കിലുക്കം ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി

മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം ലഭിക്കുവാൻ പോവുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചിത്രമായ മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് Read More…

Movie News

‘മരുന്ന് വിറ്റ് ജീവിക്കുന്നവനാണ് ഞാൻ’; ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയിലർ

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി ‘ചെക്ക് മേറ്റ്’ ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന Read More…

Movie News

ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ വിക്രം; സ്വര്‍ണഖനികളുടെ കഥയുമായി ‘തങ്കലാൻ’- ട്രെയ്‌ലർ

ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘തങ്കലാ’ന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. 2024 ജനുവരിയിലാണ് ആദ്യം ‘തങ്കലാൻ’ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘തങ്കലാൻ’ ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനൻ, Read More…

Movie News

അധികാരം, കുടിപ്പക, നിലനിൽപ്പിന്‍റെ രാജതന്ത്രം;  ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ

ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് Read More…

Movie News

‘എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ’ … ബിഗ് ബെൻ ഒഫീഷ്യൽ ട്രയിലർ

” ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും? എനിക്ക് നിങ്ങളെ ഇവിടെ എത്രയാ മിസ് ചെയ്യുന്നതറിയാമോ? എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ? നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ് മേൽ വിവരിച്ചത്. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ Read More…

Movie News

അമീര്‍ സുല്‍ത്താന്റെ ‘മായാവലൈ’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍

കാര്‍ത്തിയുടെ 25 ാം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനും പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും പിന്നാലെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് അണിയറക്കാര്‍ ടീസര്‍ വിട്ടത്. രമേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യ, സഞ്ചിത ഷെട്ടി, ശരണ്‍, ധീന, വിന്‍സെന്റ് അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അമീറിന്റെ വോയ്‌സ് ഓവറോടു കൂടിയുള്ളതാണ് ടീസര്‍. തന്നെ രാജന്‍ എന്ന് പരിചയപ്പെടുത്തുകയും സഞ്ചിത സാറായെ സത്യയായും അവതരിപ്പിക്കുന്നതാണ് ടീസര്‍. Read More…

Hollywood

ആരാധകരെ ഞെട്ടിച്ച് ജേസണ്‍ സ്റ്റാതവും മേഗന്‍ ഫോക്‌സും ; എക്‌സ്പാന്‍ഡബിള്‍ 4 ന്റെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്…!

ഹോളിവുഡിലെ ചൂടന്‍ താരങ്ങളാണ് ജേസണ്‍ സ്റ്റാതവും നടി മേഗന്‍ ഫോക്‌സുമെന്നതില്‍ ആരാധകര്‍ക്ക് ഒരു തര്‍ക്കവും ഉണ്ടാകാന്‍ ഇടയില്ല. ഒരാള്‍ ആക്ഷന്‍ഹീറോയും മറ്റൊരാള്‍ ഗ്‌ളാമര്‍ നായികയും. രണ്ടുപേരും ഒന്നിക്കുന്ന എക്‌സ്പാന്‍ഡബിളിന്റെ നാലാമത്തെ സീക്വലാണ് ഇപ്പോള്‍ സംസാരവിഷയം. നടി ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ചിത്രത്തിലൂടെയാണ് എക്‌സ്പാന്‍ഡബിളിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓഗസ്റ്റ് 23 ന് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ആരാധകര്‍ക്ക് പ്രതീക്ഷ കൂട്ടുകയാണ്. മേഗന്റെയും ജെയ്സണിന്റെയും ഹോട്ട് സീനുകള്‍ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സെപ്തംബര്‍ 22-ന് പുറത്തിറങ്ങുന്ന എക്സ്പെന്‍ഡബിള്‍സ് 4-ല്‍ ജേസന്റെ Read More…

Featured Movie News

‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ പണി തുടങ്ങി, ട്രെയിലർ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.7മില്യൺ കാഴ്‌ചക്കാരും 85,000ത്തിൽപരം ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിനിമയുടെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കഥ : ഷാഫി. തിരക്കഥ- സംഭാഷണം ഒരുക്കിയത് Read More…