ലാറ്റിനമേരിക്കയിലെ അനേകം രാജ്യങ്ങളെ തഴുകി ഒഴുകുന്ന ആമസോണ്‍ നദി തന്നെ വിസ്മയങ്ങളുടെ കലവറയാണ്. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൈകളാല്‍ നിര്‍മ്മിച്ചതാണെന്ന് തോന്നിക്കുന്ന വിചിത്രമായ ആകൃതിയിലുള്ള ഒരു പര്‍വതം അതിനേക്കാള്‍ വിസ്മയമാണ്. രൂപം കൊണ്ട് വളരെ ആകര്‍ഷകമായി തോന്നുള്ള കാടിനുള്ളില്‍ നേരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുത്തനെയുള്ള മലയാണ് ഇത്. ഒരു പുരാതന നാഗരികത നിര്‍മ്മിച്ച നഷ്ടപ്പെട്ട പിരമിഡാണോ ഇതെന്ന് അവിടുത്തെ നാട്ടുകാര്‍ തന്നെ സംശയിക്കുന്നു. പെറുവിലെ സിയറ ഡെല്‍ ഡിവൈസര്‍ ദേശീയോദ്യാനത്തില്‍, പരന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ പൊങ്ങിനില്‍ക്കുന്നതായി Read More…

