മരുഭൂമിയിലൂടെ പാഞ്ഞുപോകുന്ന നൂറുകണക്കിന് വാഹനങ്ങളും, മണല്‍ക്കൂനകള്‍ക്ക് മുകളിലൂടെ പ്രതിധ്വനിക്കുന്ന അവയുടെ എഞ്ചിനുകളുടെ ഇരമ്പലും. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ശബ്ദം ആരെയും കണ്ണുചിമ്മാന്‍ പോലും അനുവദിക്കില്ല. എല്ലാ വര്‍ഷവും സൗദി അറേബ്യയില്‍ നടക്കുന്ന ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലാണ് ഈ അനുഭവം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുഭൂമിയായ എംപ്റ്റി ക്വാര്‍ട്ടറില്‍ നടക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ വേദിയാണ് ഇത്. അബുദാബിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ഡ്രൈവുള്ള ഈ റൂട്ട് വര്‍ഷത്തില്‍ ഭൂരിഭാഗവും ഏതാണ്ട് Read More…

