മാതാപിതാക്കൾ അറിയാതെ ഓൺലൈൻ വഴി കുട്ടികൾ സാധനങ്ങൾ ഓർഡർ ചെയ്യുന്നത് സമീപ കാലങ്ങളിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുപോലൊരു ഓർഡർ ആരും ചെയ്തു കാണാൻ വഴിയില്ല. കെന്‍റക്കിയിൽ ഒരു എട്ട് വയസുകാരന് സംഭവിച്ചത് വന്‍ അബദ്ധമാണ്. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 70,000 ലോലിപോപ്പുകളാണ് ആമസോണില്‍ നിന്ന് മകന്‍ വാങ്ങിക്കൂട്ടിയത്. ആമസോണില്‍ നിന്ന വന്ന ഓര്‍ഡര്‍ കണ്ട് അമ്മ സ്ത്ബ്ധയായിപ്പോയി. ഏകദേശം 4200 ഡോളറാണ് (മൂന്നര ലക്ഷം രൂപ) അമ്മയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായത്. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. Read More…