ആര്‍ജെ ബാലാജിയും നയന്‍താരയും ഒരുമിച്ച് വന്‍ വിജയം നേടിയ ‘മൂക്കുത്തി അമ്മന്‍’ അദ്ദേഹത്തിന്റെ ഏറെ പ്രശംസ നേടിയ ചിത്രമാണ്. ഇപ്പോള്‍ ദേ ഈ സിനിമയുടെ രണ്ടാം ഭാഗവും വരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് ഇത്തവണ നയന്‍താരയില്ല എന്നാണ് ഏറ്റവും പുതിയ വിവരം. നയന്‍താര ചെയ്ത വേഷത്തില്‍ നടി തൃഷ കൃഷ്ണനാണ് എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ ചിത്രത്തിന്റെ അതേ പ്രമേയം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും ഉണ്ടാവുകയെന്നും മറ്റൊരു നിര്‍മ്മാണ Read More…