കഠിനമായ ഡയറ്റുകളും കടുത്ത വ്യായാമമുറകളും പെട്ടെന്ന് ഫലം തരുന്ന വഴികളുമൊക്കെയാണ് പലപ്പോഴും ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായി നമ്മൾ കേൾക്കാറുള്ളത്. എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന സ്ഥിരതയുള്ള മാറ്റങ്ങളാണ് എപ്പോഴും നിലനിൽക്കുന്ന ഫലങ്ങൾ നൽകുക. സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ ഫിറ്റ്നസ് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു കഥയാണ് യുഎസിലെ സാൻ ഡീഗോയിൽ നിന്നുള്ള താനിയ എന്ന ഇൻഫ്ലുവൻസറായ അമ്മയ്ക്ക് പറയാനുള്ളത്. 103 കിലോഗ്രാമിൽ നിന്നും 71 കിലോഗ്രാമിലേക്ക് തന്റെ ശരീരഭാരം കുറച്ച യാത്ര അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ലളിതവും Read More…

