Crime

വനിതാ ഡോക്‌ടറെ പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ വധഭീഷണി; യുവമോര്‍ച്ച നേതാവിനെതിരേ കേസ്‌

ഭോപ്പാല്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപമാനിക്കുകയും എതിര്‍ത്തപ്പോള്‍ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ബി.ജെ.പി യുവമോര്‍ച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. മധ്യപ്രദേശില്‍ നടന്ന ഈ ക്രൂരത ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ആരോഗ്യ സേവനങ്ങളെ ബാധിക്കുകയും ചെയ്തു. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ (ജെ.യു.ഡി.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന യുവമോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനില്‍ ശ്രീവാസ്തവയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കുമെതിരെ ഭാരതീയ ന്യായ Read More…

Crime

‘അയാൾ ചെയ്തതൊന്നും പറയാനാവില്ല’: ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

കൊല്ലം പാലരുവി എക്‌സ്‌പ്രസ്സിൽ ആറു വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനശ്രമം സഹയാത്രികയായ യുവതിയുടെ ഇടപെടൽ മൂലം തടഞ്ഞു. കൊട്ടാരക്കര സ്വദേശിനിയായ വി.എസ്. വീണയുടെ ധീരമായ നീക്കമാണ് മാതൃദിനത്തില്‍ പ്രതിയെ കുടുക്കാൻ സഹായിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശിയായ ഡാനിഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മുത്തച്ഛനൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി. ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കാർ ഉറക്കത്തിലായ സമയം നോക്കിയാണ് തറയിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടിയെ Read More…

Crime

പഠിക്കാന്‍ ബാങ്ക്‌ വായ്‌പ നല്‍കിയതു മറയാക്കി ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരു വര്‍ഷം

കുത്തുപറമ്പ്‌: ബാങ്ക്‌ വായ്‌പയെടുത്തു നല്‍കിയതു മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്‌റ്റില്‍. പാതിരിയാട്‌ സ്വദേശി ഷാജി, കൂത്തുപറമ്പ്‌ സ്വദേശികളായ ജിനേഷ്‌, അഹമ്മദ്‌കുട്ടി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടി അതിക്രമത്തിന്‌ ഇരയായി. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെയാണു മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്‌. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട്‌ മനസിലാക്കി അതു മുതലെടുക്കുകയായിരുന്നു. പ്ലസ്‌ടുവിന്‌ ഉയര്‍ന്ന മാര്‍ക്കോടെ പാസായ പെണ്‍കുട്ടി കുടുംബത്തിലെ ബുദ്ധിമുട്ട്‌ കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിനു സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്‌പയെടുത്തു നല്‍കാമെന്ന്‌ Read More…

Crime

രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…

Crime

ആലപ്പുഴയില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: യുവഡോക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയായ യുവതിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവ ഡോക്ടറെ തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി ഡോ. കേശവ് രമണ(28)നെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ചു ജോലിചെയ്തിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച വിവരം മറച്ചുവച്ചു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാളുമായി Read More…

Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…