Crime

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസ്‌: അമ്മ കുറ്റവിമുക്‌ത; വ്യാജ പരാതിയില്‍ പോലീസിനെ വിമര്‍ശിച്ചിച്ച് കോടതി

കൊച്ചി: ഒന്നര വയസ്‌ പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച്‌ പിതാവ്‌ നല്‍കിയ പരാതിയിലെടുത്ത കേസില്‍ നിന്ന്‌ അമ്മയെ കുറ്റവിമുക്‌തയാക്കി പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ്‌ പിതാവിന്റെ പരാതിയില്‍ അമ്മയ്‌ക്കെതിരേ കേസെടുത്തത്‌. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചെന്ന പരാതി വിശ്വസനീയമല്ലെന്നു യുവതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. വിചിത്രമായ വ്യാജ പരാതിയില്‍ പ്രാഥമിക പരിശോധന ഇല്ലാതെ കേസെടുത്ത പോലീസ്‌ ഉദ്യോഗസ്‌ഥനെതിരേ നടപടി സ്വീകരിക്കണമെന്ന്‌ Read More…