കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ തേടി വന്നതാണ് നയന്‍താരയുടെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ തുടങ്ങിയ നയന്‍സിന് മലയാളത്തിലെ എണ്ണപ്പെട്ട സംവിധായകരില്‍ ഒരാളായ ഫാസിലിനൊപ്പവും അവസരം വന്നു. എന്നാല്‍ വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം മോഹന്‍ലാലുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുമ്പോള്‍ ഒരിക്കല്‍ തനിക്ക് ദേഷ്യം വന്നതായും കയര്‍ക്കുകയും ചെയ്തതായും നടി പറഞ്ഞു. തന്റെ ഒരു ചാറ്റില്‍, ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങള്‍ നടി വിവരിച്ചു. ഷൂട്ടിങ്ങിനിടെ, ഒരു Read More…
Tag: mohanlal
ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍
ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; കുഞ്ചാക്കോബോബനും ഫഹദും സിനിമയില്‍? മഹേഷ്‌നാരായണന്റെ ചിത്രം
ട്വന്റി20 യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് വരുന്ന ചിത്രത്തിനായി ഇരുവരുടേയും ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഇതാ പ്രതീക്ഷ സഫലമാകുകയാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്റെ പുതിയ ചിത്രത്തിനായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ഒന്നിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. ശ്രീലങ്കയില്‍ സിനിമ ചിത്രീകരിക്കുമെന്നാണ് വിവരം. പ്രധാന അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള ടീം ഇതിനകം തന്നെ ദ്വീപ് രാഷ്ട്രത്തിലാണ്. അവിടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളുടെ ഭാഗമാണെന്ന് പറയപ്പെടുന്നു, Read More…
വിസ്മയങ്ങള്‍ ഒളിപ്പിച്ച ബറോസിനായി കാത്തിരിക്കാം ; മോഹന്‍ലാലിന്റെ സംവിധാന സംരംഭത്തിന്റെ ട്രെയ്‌ലര്‍ എത്തി
മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ‘ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷറി’ന് ഇന്ത്യന്‍ സിനിമാവേദിയില്‍ തന്നെ വലിയ ശ്രദ്ധ നേടാനായിട്ടുണ്ട്. അഞ്ചു വര്‍ഷമായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പുറത്തിറക്കി. സൂപ്പര്‍താരം തന്നെ നല്ലവനായ ഒരു പ്രേതത്തിന്റെ വേഷത്തില്‍ എത്തുന്ന ത്രീഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ തന്നെ വന്‍പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. നിഗൂഡമായ ഒരു നിധിയിരിക്കുന്ന ഒരു കോട്ടയുടെ സംരക്ഷകനായ പ്രേതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സിനിമയെക്കുറിച്ച് അണിയറയില്‍ കേള്‍ക്കുന്നത്. കോട്ടയില്‍ കൗതുകകരമായ നിരവധി Read More…
നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…
കേരളത്തില്‍ മാത്രമല്ല, അങ്ങ് കൊറിയയിലും ഉണ്ട് ഒരു മോഹൻലാൽ
കേരളത്തിലും നിരവധി ആരാധകരുള്ള ഡോൺ ലീയെന്നൊരു നടനുണ്ട് അങ്ങു കൊറിയയിൽ . കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയയിലെ മോഹൻലാൽ എന്നാണ്. കാരണമറിയണമെങ്കില്‍ ലീയുടെ ഒരു സിനിമ കാണ്ടുനോക്കു എന്നാണ് ആരാധകരുടെ മറുപടി. മോഹന്‍ലാലിനെപ്പോലെ സ്വാഭാവികമായ അഭിനയം, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലും അനായാസമായമായ പ്രകടനം, ആക്‌ഷൻ രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന മെയ്‌വഴക്കം, തുടങ്ങി ലാലേട്ടനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. ഗാങ്സ്റ്റർ കോപ്പ് ആൻഡ് ദ ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ; മഹേഷ് നാരായണന്റെ വമ്പന്‍ ചിത്രത്തിനായി കാത്തിരിക്കാം
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ എക്കാലവും മലയാളി ആരാധകരുടെ പ്രതീക്ഷയാണ്. ഇരുവരും അവസാനമായി ഒരുമിച്ച സിനിമ ട്വന്റി20 ആയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആശയം വെച്ചുതരികയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയെ നായകനാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും എത്തുക. താരത്തിന്റെ ഭാഗങ്ങള്‍ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കും, അത് 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും Read More…
മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല്‍ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ച Read More…
ജേക്സ് ബിജോയ് മ്യൂസിക് മാജിക് വീണ്ടും; നാനി ചിത്രം; അടുത്തത് മോഹൻലാൽ..
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ‘സൂര്യാസ് സാറ്റർഡേ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തി. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം പകർന്നത് പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ്. നാനിയുടെ Read More…









