ഒരോ ദിവസവും ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നന്നായി കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശമാണ്. ഈ ചൂടത്തും ചെറിയ ആശ്വാസം പകരാനായി സഹായിക്കുന്ന ഫലമാണ് തണ്ണിമത്തന്‍. ഇതിന്റെ 95 ശതമാനവും വെള്ളമാണ്. ഇതില്‍ ധാരാളമായി നാരുകളും വൈറ്റമിനുകളായ സി, എ എന്നിവയും പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും അടങ്ങിയട്ടുണ്ട്. തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിനെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനായി സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും വ്യായാമത്തിന് ശേഷമുള്ള പേശിവേദന കുറയ്ക്കുന്നതിനും സഹായിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും Read More…