യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു. പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ Read More…
Tag: Model
രോഗാവസ്ഥമൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; ഇന്ന് അതേ രോഗാവസ്ഥയില്‍ ഫാഷന്‍ലോകത്തെ മിന്നും താരം
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ വിജയം കരസ്ഥമാക്കി മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന നിരവധി വ്യക്തികളെ നമ്മുക്ക് പരിചിതമാണ്. അതിന് ഉത്തമ ഉദാഹരണമാണ് സ്യൂലി എന്ന പെണ്‍കുട്ടി. ജനിതക വൈകല്യം അവളെ അനാഥതത്വത്തിലേക്ക് തളളിവിട്ടിട്ടും അതില്‍ തളരാതെ മുന്നേറിയവള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു അനാഥമന്ദിരത്തിന്റെ സമീപത്തുള്ള ഗ്രൗണ്ടില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു ഈ പെണ്‍കുട്ടിയെ. ആല്‍ബിനിസം എന്ന ജനിതക വൈകല്യമുള്ളതിനാലാണ് മാതാപിതാക്കള്‍ ആ കുട്ടിയെ ഉപേക്ഷിച്ചത്. രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ കൃത്യമായ ജനനതീയതി പോലും ഈ പെണ്‍കുട്ടിക്ക് അറിയില്ല. എന്നാല്‍ Read More…
മേക്കപ്പില്ലാതെ സൂപ്പര്‍മോഡല്‍ അഡ്രിയാനയുടെ യഥാര്‍ത്ഥരൂപം; മാതൃത്വം തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് താരം
ലോകത്തെ വിലയേറിയ പരസ്യമോഡലുകളില്‍ ഒരാളായ ബ്രസീലിയന്‍ മോഡല്‍ അഡ്രിയാന ലിമ മേക്കപ്പ്ഫ്രീയായി ആരാധകര്‍ക്ക് മുന്നില്‍. വ്യാഴാഴ്ച മേക്കപ്പ് ഇല്ലാതെ താരം നടക്കാന്‍ ഇറങ്ങിയ പുതിയലുക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ താരം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 42 കാരിയായ ബ്രസീലിയന്‍ മോഡല്‍ സുന്ദരി ആന്ദ്രെ ലെമ്മേഴ്‌സിനും അവരുടെ നായയ്ക്കുമൊപ്പം ലോസ് ഏഞ്ചല്‍സിലാണ് നടക്കാനിറങ്ങിയത്. കറുത്ത ഹൂഡിയും അതിന് അനുയോജ്യമായ ലെഗ്ഗിംഗും കറുത്ത സ്നീക്കറുകളും ധരിച്ച് തന്റെ കറുത്ത നിറമുള്ള നീണ്ട മുടി പിന്നിലേക്ക് വലിച്ചിട്ടാണ് താരം നടന്നത്. ‘രണ്ട് കൗമാരപ്രായക്കാര്‍, നടക്കാന്‍ പഠിക്കുന്ന Read More…