Celebrity

ജിപിയുടേയും ഗോപികയുടേയും കല്യാണ ദിവസം തന്റെ ജീവിതത്തിലെയും പ്രധാന ദിവസം ; കുറിപ്പുമായി മിയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റെയും വിവാഹത്തില്‍ പങ്കെടുത്ത വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായാണ് മിയ എത്തിയത്. വിവാഹശേഷം വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയപ്പോഴാണ് അന്ന് തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്ന് മിയയും പങ്കുവെച്ചത്. Read More…

Lifestyle

സ്റ്റൈലിഷ് ലുക്കില്‍ മിയ ;  കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോയെന്ന് കമന്റ്

വിവാഹ ശേഷവും സിനിമയില്‍ സജീവമാകുന്ന മലയാള നടിമാര്‍ ചുരുക്കമാണ്. മലയാളികളുടെ സ്വന്തം മിയ ജോര്‍ജ് ഇത്തരത്തില്‍ ഒരാളാണ്. വിവാഹശേഷവും മകന്‍ പിറന്ന ശേഷവും താരം സിനിമകളില്‍ സജീവാണ്. തമിഴിലും താരമിപ്പോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”ദി റോഡ്”. തൃഷ കൃഷ്ണന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിയ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. Read More…

Celebrity

മിയയുടെ ലൂക്കയെ കൊഞ്ചിച്ച് താരസുന്ദരി തൃഷ ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍ മിയയുടെ മകന്‍ ലൂക്കയെ കൊഞ്ചിയ്ക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ”ദി റോഡ്” എന്ന തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് തൃഷയാണ്. മിയയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗിന് കുടുംബത്തോടൊപ്പമാണ് മിയ എത്തിയത്. ഷൂട്ടിംഗിന്റെ ബ്രേക്കിനിടയിലാണ് തൃഷ ലൂക്കയെ കളിപ്പിയ്ക്കുന്നത്. തൃഷയുടെ Read More…