Movie News

വിവാഹിതരെ പ്രണയിച്ച ശ്രീദേവി; മിഥുന്‍ ചക്രവര്‍ത്തിയുടെ സംശയം മാറ്റാന്‍ ബോണികപൂറിന് രാഖി കെട്ടിക്കൊടുത്തു

പ്രണയിച്ചു വിവാഹിതരായവരാണ് ബോളിവുഡിലെ താരദമ്പതികളായ ശ്രീദേവിയും നിര്‍മ്മാതാവ് ബോണികപൂറും. മോണയെ ആദ്യവിവാഹം ചെയ്യുകയും അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുകയും ചെയ്ത ബോണികപൂറിന് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ വലിയ ത്യാഗവും സമയവും പിന്നാലെ നടപ്പും വേണ്ടി വന്നിരുന്നു. എന്നാല്‍ ശ്രീദേവി അതിന് മുമ്പ് മുന്‍കാല ഹീറോ മിഥുന്‍ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിരുന്നതായും ഒരു കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹംകഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘വക്ത് കി ആവാസ്’, ‘വതന്‍ കേ രഖ്വാലെ’, ‘ഗുരു’ തുടങ്ങിയ സിനിമകളില്‍ മിഥുനും ശ്രീദേവിയും Read More…

Celebrity

ശ്രീദേവിയെ രഹസ്യ വിവാഹം കഴിച്ചിരുന്നോ ?  വെളിപ്പെടുത്തലുമായി മിഥുന്‍ ചക്രവര്‍ത്തി- വീഡിയോ വൈറല്‍

സിനിമാ മേഖലയിലെ പല താരങ്ങളും വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പേരും ഇത്തരത്തില്‍ കേട്ടിട്ടുണ്ട്. 80-കളില്‍ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഐതിഹാസിക നടിയായ ശ്രീദേവിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താമസിയാതെ, അവരുടെ ഓഫ്-സ്‌ക്രീന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. 1985-ല്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ആ സമയത്ത് മിഥുന്‍ യോഗിത Read More…

Celebrity

116 നായകള്‍ക്കായി ഒന്നും രണ്ടുമല്ല 45 കോടി രൂപയുടെ സ്ഥലം; ബോളിവുഡ് സെലിബ്രിറ്റിയുടെ വെറിട്ടൊരു മൃഗസ്‌നേഹം

ചലച്ചിത്രലോകത്തെ സെലിബ്രിറ്റികളുടെ മൃഗസ്‌നേഹത്തിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലതും നമ്മള്‍ കേള്‍ക്കാറുണ്ട്. പല ബോളിവുഡ് താരങ്ങളും നായ്ക്കളെ കുടുംബത്തിലെ അംഗങ്ങളെ പോലെ പരിപാലിക്കുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇപ്പോളിതാ നടനും രാഷ്ട്രീയ നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി 116 നായ്ക്കളെയാണ് ഓമനിച്ച് വളര്‍ത്തുന്നത്. നായ്ക്കള്‍ക്കുവേണ്ടി ഇന്ത്യയുടെ പല ഭാഗത്തായി താരം വസ്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ പലയിടത്തും നായ്ക്കളെ വളര്‍ത്തുന്നു. ഒന്നര ഏക്കര്‍ സ്ഥലത്ത് 76 നായകളെയാണ് മിഥുന്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒരു ശരാശരി മനുഷ്യന് വേണ്ടതിലധികം സൗകര്യങ്ങളാണ് ഇവിടെ നായക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിവരങ്ങളുടെ Read More…