2024 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ കെജെര്‍ തെയില്‍വിഗ് എന്ന 20 കാരിയിലൂടെ ഡെന്മാര്‍ക്ക് സുന്ദരിപ്പട്ടത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ നിന്ന് മിസ് പട്ടം നേടുന്ന ആദ്യ വനിതയായി വിക്ടോറിയ മാറി. 2024 നവംബര്‍ 16-ന്, മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്‌സില്‍ വെച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ ലോകമെമ്പാടുമുള്ള 125 മത്സരാര്‍ത്ഥികളെ പിന്തള്ളിയത്. അതേസമയം പ്രൊഫഷണല്‍ നര്‍ത്തകിയും സംരംഭകയും അഭിഭാഷകയും തുടങ്ങി ബഹുമുഖപ്രതിഭയാണ് വിക്ടോറിയ. 2004-ല്‍ കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശമായ സോബോര്‍ഗില്‍ ജനിച്ച അവര്‍ ബിസിനസ്സിലും മാര്‍ക്കറ്റിംഗിലും ബിരുദം നേടി. Read More…
Tag: MISS UNIVERSE 2024
മിസ് യൂണിവേഴ്സ് 2024 ; 40 വയസ്സിനു മുകളിലുള്ള ആദ്യ മത്സരാര്‍ത്ഥിയാകാന്‍ ഹെയ്ഡി ക്രൂസ്
മിസ്സ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിപ്ലവകരമായ പ്രഖ്യാപനങ്ങളില്‍ ഒന്നാണ് നടത്തിയത്. അവരുടെ വാര്‍ഷിക മത്സരത്തില്‍ പ്രായപരിധി ഇല്ലാതാക്കാന്‍ അതിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു ഈ പ്രഖ്യാപനം. ഇതോടെ 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിശ്വസുന്ദരിയാകാനുള്ള സ്വപ്‌നത്തെക്കുറിച്ച് ഭാവന ചെയ്യാന്‍ അവസരമായി. 2024 ല്‍ മത്‌സരിക്കുന്നത് സ്വപ്‌നം കാണുന്നവരുടെ പട്ടികയില്‍ അര്‍ജന്റീയുടെ ആദ്യ 72 വയസ്സുള്ള മത്സരാര്‍ത്ഥി ഐറിസ് അമേലിയ അലിയോട്ടോയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കാന്‍ മത്സരിക്കുന്ന 46 കാരിയും രണ്ട് കുട്ടികളുടെ അമ്മയും ആരോഗ്യ പരിശീലകയും ഫിറ്റ്നസ് Read More…