Celebrity

‘എന്റെ കാമുകന്‍ അയാള്‍ തന്നെ’…പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ്

മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, മിസ് യൂണിവേഴ്സ് 2023 ഷെയ്ന്നിസ് പലാസിയോസ് കാര്‍ലോസ് ഗോമസുമായുള്ള ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കി. ഈ വാരാന്ത്യത്തില്‍ ക്വിന്റാന റൂയിലെ കാന്‍കൂണില്‍ നടന്ന മിസ് യൂണിവേഴ്സ് മെക്സിക്കോ മത്സര ഫൈനലിനോടനുബന്ധിച്ച്, നിലവിലെ മിസ്സ് യൂണിവേഴ്സും മുന്‍ വെനസ്വേലന്‍ ബേസ്ബോള്‍ കളിക്കാരനും തമ്മിലുള്ള പ്രണയമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഷെയ്ന്നിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ‘സ്നേഹം ഞങ്ങളെ കണ്ടെത്തി’ ഇരുവരും കൈകോര്‍ത്ത് പ്രണയപൂര്‍വ്വം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ആല്‍ബത്തിന് കീഴില്‍ മിസ് Read More…

Celebrity

മിസ് യൂണിവേഴ്‌സ് പട്ടം നഷ്ടമായി, എങ്കിലും ഈ 60കാരി സ്വന്തമാക്കിയ നേട്ടം ചില്ലറയല്ല

ചിലപ്പോള്‍ ചില ലക്ഷ്യങ്ങളില്‍ അടിപതറി വീണലും മറ്റ് ചില നേട്ടങ്ങൾ നമ്മള്‍ക്കായി കാത്തിരിക്കുന്നുണ്ടാവും. അത്തരത്തില്‍ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെന്ന നേട്ടം നഷ്ടമായെങ്കിലും അര്‍ജന്റീനക്കാരി അലജാന്ദ്ര മരിസറോഡ്രിഗസ് നേടിയെടുത്ത നേട്ടങ്ങള്‍അത്ര ചെറുതല്ല. മിസ് അര്‍ജിന്റീന മത്സരത്തില്‍ ബെസ്റ്റ് ഫേസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്.അലജാന്ദ്രക്ക് പ്രായമിപ്പോള്‍ 60താണ്. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് അലജാന്ദ്ര. മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് അലജാന്ദ്ര മത്സരിക്കാനായി തീരുമാനിച്ചത്.ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും, പുതിയ വെല്ലുവിളികള്‍ Read More…

Hollywood

മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി; നിലവിലെ ഉടമ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് പാപ്പര്‍ അപേക്ഷ നല്‍കി

ഗ്‌ളാമറിന്റെയും സ്ത്രീസൗന്ദര്യത്തിന്റെയും അവസാനവാക്കായ മിസ് യൂണിവേഴ്‌സ് മത്സരത്തിന് അപ്രതീക്ഷിത പ്രതിസന്ധി. പ്രശസ്തമായ സൗന്ദര്യമത്സരത്തിന്റെ നിലവിലെ ഉടമയായ ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് തായ്ലന്‍ഡില്‍ പാപ്പരത്തത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായ തിരിച്ചടിയുണ്ടെങ്കിലും നവംബര്‍ 18-ന് നടക്കാനിരിക്കുന്ന മത്സരം മൂന്‍ ആസൂത്രണം പോലെ തന്നെ നടക്കുമെന്ന് കമ്പനി പറയുന്നു. മിസ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചും ലോകമെമ്പാടുമുള്ള ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ചതും ആഘോഷിക്കപ്പെടുന്നതുമായ മത്സരത്തെയും ഇത് സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. വമ്പന്‍ വാര്‍ത്ത സൃഷ്ടിച്ച് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ 20 ദശലക്ഷം ഡോളറിന് Read More…