ചരിത്രം മാറ്റിക്കുറിച്ച് മിസ് യൂണിവേഴ്‌സ് വേദിയില്‍ ആദ്യമായി ഒരു യുഎഇ പ്രതിനിധി. സ്വകാര്യ ക്ലോസ്ഡ് ഡോര്‍ ഓഡിഷനില്‍ മിസ് യുണിവേഴ്‌സ് യുഎഇ കിരീടം സ്വന്തമാക്കിയ മോഡല്‍ എമിലിയ ഡോബ്രെവയാണ് മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആഗോള ഇവന്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. യുഎഇയില്‍ താമസമാക്കിയ അറബിക് സംസാരിക്കുന്ന ഈ 27 കാരി യുവതി മിസ് യൂണിവേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ലോകത്തെ 1130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കൊപ്പമാണ് യുഎഇക്ക് വേണ്ടി മത്സരിച്ചത്.ഡെന്മാര്‍ക്ക് സുന്ദരി വിക്ടോറിയ കെജേറാണ് കിരീടം സ്വന്തമാക്കിതെങ്കിലും എമിലിയ ചരിത്രത്തിന്റെ Read More…
Tag: mis univers
അനാഥാലയത്തിലെ പെണ്‍കുട്ടി പഠിപ്പിച്ചത്; സുസ്മിത വിശ്വസുന്ദരി കിരീടം നേടിയിട്ട് 30 വര്‍ഷം
രാജ്യത്തിന്റെ പേര് ലോകത്തിന്റെ പട്ടികയില്‍ ഒരു അന്നത്തെ 18 കാരിയെത്തിച്ചിട്ട് ഇന്ന് 30 വര്‍ഷങ്ങള്‍. സുസ്മിതാ സെന്‍ പങ്കിട്ട ചിത്രങ്ങള്‍ ഹൃദയസ്പര്‍ശിയായി. വിശ്വസുന്ദരിയെന്ന നിലയില്‍ അനാഥാലയ സന്ദര്‍ശനത്തിനിടെ ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് സുസ്മിതാ സെന്‍ പങ്കുവച്ചത്. ”ഞാന്‍ ഒരു അനാഥാലയത്തില്‍ വച്ച് കണ്ടുമുട്ടിയ ഈ കൊച്ചു പെണ്‍കുട്ടി, 18 വയസ്സുള്ള എന്നെ പഠിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കവും ആഴമേറിയതുമായ പാഠങ്ങള്‍, ഇന്നും ജീവിക്കുന്നവ’ ഈ പകര്‍ത്തിയ നിമിഷത്തിന് ഇന്ന് 30 വയസ്സ് തികയുന്നു, മിസ് Read More…