Featured Oddly News

ശാസ്ത്രത്തിന് വേണ്ടി സ്വയം തൂങ്ങിമരണം പരീക്ഷിച്ച ഡോക്ടര്‍ ! ഫോറന്‍സിക് മെഡിസിനിലെ അപൂര്‍വ്വ ചരിത്രം

രോഗങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ജീവിതം സമര്‍പ്പിച്ച ഡോക്ടര്‍മാരുണ്ട്, പൊതുജനാരോഗ്യ വിഷയങ്ങളിലേയക്ക് തങ്ങളെത്തന്നെ എറിഞ്ഞവരുണ്ട്, പിന്നെ കടമയുടെ വിളിക്ക് അപ്പുറം പോകുന്ന അപൂര്‍വ വ്യക്തികളുമുണ്ട്. നിക്കോളായ് മിനോവിച്ചി അത്തരത്തിലുള്ള ഒരാളായിരുന്നു. ഒരു റൊമാനിയന്‍ ഫോറന്‍സിക് ശാസ്ത്രജ്ഞനായ മിനോവിച്ചി, തൂങ്ങിമരണം ദൂരെ നിന്ന് പഠിക്കുക മാത്രമല്ല ചെയ്തത് – അദ്ദേഹം സ്വന്തം ശരീരവും ജീവനും പരീക്ഷണ വിഷയമായി മാറി. അക്ഷരാര്‍ത്ഥത്തില്‍, അദ്ദേഹം കഴുത്തില്‍ ഒരു കുരുക്കിട്ട്, അത് മുറുക്കി, സംഭവിച്ചതെല്ലാം രേഖപ്പെടുത്തി. വിവിധ മേഖലകളിലേക്ക് ശാസ്ത്രം കടന്നുചെന്ന, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന Read More…