Featured Oddly News

16-കാരിയെ പീഡിപ്പിച്ച പ്രതി ഒളിവില്‍ കഴിഞ്ഞത് ലിപ്സ്റ്റിക്ക് പുരട്ടി ബുർഖ ധരിച്ച് പെണ്‍വേഷത്തില്‍! – വീഡിയോ

ധോല്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുന്‍ പോലീസുകാരനായ പ്രതി ഒളിവില്‍ കഴിഞ്ഞത് സ്ത്രീവേഷധാരിയായി. രാജസ്ഥാനിലെ ധോല്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സസ്‌പെന്‍ഷനിലായ കോണ്‍സ്റ്റബിള്‍ റാംഭരോസ് എന്നറിയപ്പെടുന്ന രാജേന്ദ്ര സിസോദിയയാണ് ‘സഹപ്രവര്‍ത്തകരി’ല്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം ഉള്‍പ്പെടെ കെട്ടി സംസ്ഥാനം വിട്ടത്. പക്ഷേ, ഈ തന്ത്രമൊന്നും അന്വേഷണസംഘത്തിനു മുന്നില്‍ വിലപ്പോയില്ല. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലാകുമ്പോള്‍ ഇയാള്‍ ബുര്‍ഖയണിഞ്ഞ് ചുണ്ടുകളില്‍ ലിപ്‌സ്റ്റിക് പുരട്ടി സ്ത്രീവേഷത്തിലായിരുന്നു. കഴിഞ്ഞ 15-നാണ് ഇയാള്‍ 16 വയസുകാരിയെ Read More…

Crime

പ്രണയം എതിര്‍ത്തു, അച്ഛന് ഉറക്കഗുളിക കൊടുത്ത് 17കാരി, കുത്തിക്കൊന്ന് കാമുകൻ, മരണം ജനലിലൂടെ നോക്കിക്കണ്ട് പെൺകുട്ടി !

പ്രണയബന്ധത്തെ എതിർത്ത പിതാവിനെ ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍, പിന്നാലെയെത്തിയ കാമുകന്‍ അയാളെ കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു. വിഷം നൽകി Read More…

Crime

വിവാഹത്തിനായി രണ്ടുതവണ വിറ്റു, ലൈംഗിക പീഡനം; കാണാതായ ബംഗാളി പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ബാലവിവാഹത്തിനായി രണ്ടു തവണ വില്‍പന നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. 2023 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ പലിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഭരത് കുമാര്‍, ജഗദീഷ് കുമാര്‍, മേന ദപുബെന്‍, റത്ത രാം, ദിലീപ് കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് ഒന്‍പതിനു ട്യൂഷന്‍ ക്ലാസില്‍ പോകാനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ Read More…