Featured Good News

ദാരിദ്ര്യം, 12 വയസ്സില്‍ അച്ഛന്റെ കൂടെ ഖനിയില്‍ ജോലി; ഇപ്പോള്‍ മൈനിംഗ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി

ദാരിദ്ര്യം മൂത്ത് പിതാവിനൊപ്പം കൗമാരത്തില്‍ ഖനിതൊഴിലാളിയായി ജോലിക്കിറങ്ങിയയാള്‍ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും നടുവില്‍ നേടിയെടുത്തത് പിഎച്ച്ഡി സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ നേട്ടത്തിന് വലിയ പ്രശംസയാണ് കിട്ടുന്നത്. 12 വയസ്സുള്ളപ്പോള്‍ അച്ഛനോടൊപ്പം കോള്‍ഫേസില്‍ ജോലി ചെയ്യുന്ന ചൈനക്കാരന്‍ മൈനിംഗ് എഞ്ചിനീയറിംഗിലാണ് ഡോക്‌ട്രേറ്റ് നേടിയത്. സ്വന്തം പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത കല്‍ക്കരി ഖനിത്തൊഴിലാളി ‘നമ്പര്‍ 3’ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ 30 കാരനായ അദ്ദേഹം അടുത്തിടെ ബീജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന തന്റെ പിഎച്ച്ഡി തീസിസിലെ അംഗീകാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ Read More…

Oddly News

ആര്‍ക്കും ഇഷ്ടപ്പെടാത്ത അതിഥി ; പക്ഷേ ഇവിടെ ക്ഷയരോഗം കണ്ടെത്തുന്നത് എലി

മിക്ക ആളുകള്‍ക്കും എലി ഒരു ഇഷ്ടപ്പെടാത്ത അതിഥിയാണ്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഉടനടി ഉന്മൂലനം ചെയ്യേണ്ട ജീവിയായിട്ടാണ് പലരും എലിയെ കണക്കാക്കുന്നത് തന്നെ. എന്നാല്‍ ടാന്‍സാനിയയിലെ ഒരു ഫീല്‍ഡ് ക്ലിനിക്കില്‍ എത്തിയാല്‍ ഈ നിലപാടിന് ചെറുതായിട്ടെങ്കിലും അയവ് വരുത്തേണ്ടി വരും. കാരണം ഇവിടെ എലികള്‍ വീരന്മാരായ സഹപ്രവര്‍ത്തകരാണ്. ഇവിടുത്തെ ആഫ്രിക്കന്‍ ഭീമന്‍ പൗച്ച്ഡ് എലി ശാന്തനും, ബുദ്ധിമാനും, ചില നായ്ക്കളെക്കാള്‍ പരിശീലിപ്പിക്കാന്‍ എളുപ്പവുമാണ്. കിഴക്കന്‍ ആഫ്രിക്കക്കാര്‍ക്ക് അനേകരുടെ ജീവന്‍ രക്ഷിക്കുന്ന ക്ഷയരോഗ രോഗനിര്‍ണയം നടത്തുന്നയാളുമാണ്. ഇവിടെ Read More…