ലോകം മുഴുവന്‍ ആരാധകരുള്ള താരങ്ങളാണ് നീലച്ചിത്രനടി മിയാ ഖലീഫയും അര്‍ജന്റീനയുടെ ലോകകപ്പ് ടീമംഗവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്‍ ഫോര്‍വേഡായ ജൂലിയന്‍ അല്‍വാരസും. ഇരുവരും ഡേറ്റിംഗിലാണെന്ന തരത്തില്‍ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നടി തള്ളി. ഇറ്റാലിയന്‍ അര്‍ജന്റീനിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും നടി വ്യക്തമാക്കി. താനും അല്‍വാരസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അല്‍വാരസ് മറ്റൊരു ബന്ധത്തില്‍ കമ്മിറ്റഡാണെന്നും നടി പറഞ്ഞു. 81 മില്യണ്‍ പൗണ്ടിന്റെ ക്ലബ്-റെക്കോര്‍ഡ് കൈമാറ്റത്തെത്തുടര്‍ന്ന് ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബ അത്ലറ്റിക്കോ മാഡ്രിഡിലാണ് അല്‍വാരസ്് കളിക്കുന്നത്. Read More…
Tag: Mia Khalifa
സിവിയില്‍ ‘മിയ ഖലീഫയില്‍ മിടുക്കന്‍’ എന്ന് രേഖപ്പെടുത്തി; അഭിമുഖത്തിനുള്ള കോളുകള്‍ ലഭിച്ചത് 29 എണ്ണം
തൊഴില്‍ എന്നത് ഭാഗ്യത്തേക്കാള്‍, സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലമാണ്. നിങ്ങളുടെ ബയോഡാറ്റയിൽ അസംബന്ധ ക്ലെയിമുകൾ എഴുതിവച്ചാലും വന്‍കമ്പനികള്‍പോലും ജോലി അപേക്ഷകനെ എത്രത്തോളം സഹായിക്കുമെന്നതിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വെറലാകുന്നത്. ജെറി ലീ എന്ന ഗൂഗിളിന്റെ ഒരു മുന്‍ജീവനക്കാരന്‍ ഇക്കാര്യം പരീക്ഷിച്ചു മനസ്സിലാക്കിയിട്ടുള്ളയാളാണ്. തൊഴിലവസരങ്ങള്‍ എങ്ങിനെയാണ് നല്‍കപ്പെടുന്നതും മത്സരാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം കിട്ടുന്നത് എങ്ങിനെയാണെന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടി പരീക്ഷണം നടത്തിയപ്പോള്‍ ഞെട്ടി. ജോലിക്ക് അപേക്ഷകള്‍ അയച്ചപ്പോള്‍ തന്റെ ബയോഡേറ്റയില്‍ അസാധാരണമായ ഒരു പരീക്ഷണം നടത്തി. തൊഴില്‍പരിചയം രേഖപ്പെടുത്തിയപ്പോള്‍ ജാവാ Read More…
പിന്നാലെ നടന്ന് ജൂതസ്ത്രീ വഴക്കടിക്കുന്നു ; അസഭ്യം പറഞ്ഞ ഇസ്രായേലുകാരിയുടെ വീഡിയോ പങ്കുവെച്ച് മിയാഖലീഫ
ദീര്‍ഘകാലം പോണ്‍ വ്യവസായത്തിലെ സൂപ്പര്‍താരമായിരുന്ന മിയാഖലീഫ പിന്നീട് വിവാഹിതയാകുകയും തന്റെ പഴയ കരിയര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന താരം ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ ഹമാസിനുള്ള തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേല്‍ ജനതയുടെ വൈരാഗ്യത്തിനും കാരണമായി. അടുത്തിടെ ജൂതസ്ത്രീ തന്നോട് വഴക്കടിക്കുന്നതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത് വൈറലായി. ഈ വീഡിയോ എക്‌സില്‍ പങ്കിട്ടു, അജ്ഞാത സ്ത്രീ തന്നെ പിന്തുടര്‍ന്നു വഴക്കുണ്ടാക്കിയതായി മിയ അവകാശപ്പെട്ടു. മിയ പോസ്റ്റ് Read More…
പലസ്തീന്‍ പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് മിയാ ഖലീഫ; വന്‍ വിമര്‍ശനം, കനേഡിയന്‍ ബിസിനസും നഷ്ടമായി
ഇസ്രായേല്‍-ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ പലസ്തീനെ പിന്തുണച്ച പോസ്റ്റിന് മിയാ ഖലീഫയ്ക്ക് കിട്ടിയ തിരിച്ചടി ചില്ലറയായിരുന്നില്ല. കനേഡിയന്‍ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോയുമായുള്ള ഒരു ബിസിനസും നടിക്ക് നഷ്ടമായിരുന്നു. എന്നാല്‍ ആഗോളമായി വന്‍ വിമര്‍ശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടിയെത്തി. അക്രമം പടര്‍ത്തുക ലക്ഷ്യമിട്ടുള്ള ട്വീറ്റായിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ”പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ രൂപത്തിലോ അക്രമം പടര്‍ത്തുന്നതല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഞാന്‍ പ്രത്യേകമായി എടുത്തു പറഞ്ഞു. അതിന് Read More…
‘ഗാസയില്‍ പോയി പഴയ തൊഴില്‍ തുടരൂ… ’ പലസ്തീന്‍ വിഷയത്തില്‍ മിയാ ഖലീഫയുടെ പ്രസ്താവനയ്ക് പരിഹാസം
വളരെ ചുരുങ്ങിയ കാലത്തെ കരിയര്‍ കൊണ്ടു തന്നെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദ വ്യവസായത്തില്‍ ഏറെ പ്രശസ്തി നേടിയ നടിയാണ് മിയ ഖലീഫ. എന്നാല്‍ പോണ്‍സിനിമാ വിപണിയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുന്ന അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇപ്പോള്‍ ആരാധകരുമായി സംവദിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും അവര്‍ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലാത്ത അവര്‍ സ്വന്തം അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഖലീഫ ഇപ്പോള്‍ പുലിവാല്‍ Read More…