Oddly News

സ്ത്രീധന പീഡനത്തിന് ഇരയായ നിക്കി മെഴ്‌സിഡസ് ഓടിക്കുന്നു; ഹൃദയഭേദകമായ വീഡിയോ മരണശേഷം പുറത്ത്

ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡനത്തിന് ഇരയായ നിക്കി ഭാട്ടി മരണശേഷം മെഴ്‌സിഡസ് കാർ ഓടിക്കുന്ന ഹൃദയഭേദകമായ വീഡിയോ പുറത്ത്.കൊല്ലപ്പെട്ട ഗ്രേറ്റർ നോയിഡയിലെ സ്ത്രീധന പീഡന ഇര നികി ഭാട്ടി കാറോടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആഗസ്റ്റ് 21 ന് ഭർത്താവിൻ്റെ വീട്ടിൽവെച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ നിക്കി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 28 വയസായിരുന്നു.സ്വന്തമായി ബ്യൂട്ടിപാർലർ വീണ്ടും തുറക്കാനുള്ള നിക്കിയുടെ ആഗ്രഹത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടർന്നാണ് സംഭവമെന്ന് പോലീസ് പറയുന്നു. റീലുകൾ പോസ്റ്റ് ചെയ്യാനും പാർലർ നടത്താനും തൻ്റെ കുടുംബത്തിൽ Read More…

Lifestyle

റേസിംഗ് പ്രേമികള്‍ക്കായി രണ്ട് സ്‌പോർട്‌സ് കാര്‍ മോഡലുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്. എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് Read More…

Oddly News

പാർക്ക്‌ ചെയ്യാനേല്‍പ്പിച്ച ഒരു കോടിയുടെ ബെൻസെടുത്ത് റീൽസ് എടുത്തു; ഇടിച്ചു തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ: വീഡിയോ

റീൽസ് ചിത്രീകരിക്കുന്നതിനിടെ 1.4 കോടി രൂപ വിലമതിക്കുന്ന പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസ് തകർത്ത് റെസ്റ്ററന്റിലെ വാലറ്റുകൾ. ബംഗളൂരു നിവാസിയായ ദിവ്യ ഛബ്ര എന്ന വ്യക്തിക്കാണ് കുടുംബമായി ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലിൽ നിന്നു ദുരനുഭവം ഉണ്ടായത്. 2025 ഫെബ്രുവരി 26 ന് മാറത്തഹള്ളിയിലെ ബിഗ് ബാർബിക്യൂ റെസ്റ്റോറന്റിൽ വെച്ചായിരുന്നു സംഭവം. ( ഹോട്ടലിലെത്തുമ്പോള്‍ ഉപഭോക്താവിന്റെ വാഹനം പാർക്ക് ചെയ്യുകയും തിരികെ പോകാൻ തയ്യാറാകുമ്പോൾ വാഹനം തിരികെ തരികയും ചെയ്യുന്ന പാർക്കിംഗ് അറ്റൻഡന്റ് കൈകാര്യം ചെയ്യുന്ന ഒരു സേവനമാണ് Read More…

The Origin Story

‘മെഴ്‌സിഡസ്-ബെന്‍സ്’ എന്ന ഐക്കണിക് പേരിന്റെ ഉത്ഭവം എങ്ങനെയാണ് ? കഥ പങ്കിട്ട് സിഇഒ

ഏതൊരു ഉല്‍പ്പന്നത്തിന്റെയും അംഗീകാരത്തിന്റെ പിന്നില്‍ അതിന്റെ ബ്രാന്‍ഡ് നാമത്തിന് പ്രധാനറോളാണുള്ളത്, പല ഐക്കോണിക് ബ്രാന്‍ഡുകള്‍ക്കും പിന്നില്‍ ആകര്‍ഷകമായ കഥകളുണ്ട്. അടുത്തിടെ, ഒരു വൈറലായ സോഷ്യല്‍ മീഡിയ ക്ലിപ്പ് പ്രശസ്ത കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് പറയുന്നു. അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ ഡേവിഡ് റൂബന്‍സ്റ്റീനുമായി സംസാരിച്ച മെഴ്‌സിഡസ് ബെന്‍സ് സിഇഒ സ്റ്റെന്‍ ഒല കല്ലേനിയസ് എങ്ങനെയാണ് പ്രശസ്ത ബ്രാന്‍ഡിന് അതിന്റെ പേര് ലഭിച്ചത് എന്ന് വിശദീകരിച്ചു. 1886-ല്‍ ഗോട്ട്‌ലീബ് ഡൈംലര്‍ സ്ഥാപിച്ചപ്പോള്‍ കാര്‍ Read More…