Movie News

മീനാക്ഷി ചൗധരിയുടെ ടൈം ; വിജയ് യ്ക്കും മഹേഷ്ബാബുവിനും പിന്നാലെ ദുല്‍ഖറിന്റെയും നായിക

ഹിന്ദിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് മൂന്ന് തെലങ്കുസിനിമ കൂടി സാമ്പത്തീകമായി വിജയിക്കാതായതോടെ മീനാക്ഷി ചൗധരിയെ ഭാഗ്യമില്ലാത്ത നായിക എന്ന് വിശേഷിപ്പിച്ചവരാണ് കൂടുതല്‍. വിജയ് യുടെ ഗോട്ടില്‍ നായികയാക്കിയപ്പോള്‍ ദുഷ്പ്രചരണം ഏറുകയും താരത്തെ നായികയാക്കിയാല്‍ സിനിമ വന്‍ പരാജയമാകുമെന്ന് പറഞ്ഞവര്‍ വരെയുണ്ട്. എന്നാല്‍ ഗോട്ട് വന്‍ വിജയം നേടുക മാത്രമല്ല തമിഴിലെ സൂപ്പര്‍താരം വിജയ് യ്ക്ക് പുറമേ തെലുങ്കില്‍ മഹേഷ്ബാബുവിന്റെയും ദുല്‍ഖറിന്റെയും നായികയായിരിക്കുകയാണ് താരം. ഇതിനെല്ലാം പുറമേ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അടുത്തതായി മീനാക്ഷി ദുല്‍ഖറിന്റെ ലക്കി ഭാസ്‌ക്കറില്‍ നായികയാകാനാണ് Read More…

Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…

Movie News

ഗോട്ടില്‍ നായികയുടെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ച് അണിയറക്കാര്‍ ; മീനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍

വിജയ്യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഗോട്ട്’. നടന്‍ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ചിത്രത്തിനായുള്ള ആവേശം കൂടുതല്‍ ഉയര്‍ന്നതാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്, ഇതില്‍ മീനാക്ഷി ചൗധരിയാണ് നായിക. നടി തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സിനിമയിലെ കഥാപാത്രത്തിന്റെ പേരും പ്രഖ്യാപിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ നടിക്ക് ആശംസകളുമായി സിനിമയുടെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ശ്രീനിധി എന്ന കഥാപാത്രമായാണ് മീനാക്ഷി സിനിമയില്‍ Read More…