ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…
Tag: MBBS
‘അച്ഛാ…. എനിക്ക് ഡോക്ടറാവേണ്ട ‘; നീറ്റിന് 99.99 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടി ജീവനൊടുക്കി
തനിക്ക് ഡോക്ടറാവാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നുമറിയിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കു വാങ്ങിയ 19കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുറിലാണ് സംഭവം. വച്ചാണ് അനുരാഗ് അനില്‍ ബോര്‍കര്‍ ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്‍റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ചത്. ഗൊരഖ്പുറിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ Read More…
ചേരിയില്‍ വളര്‍ന്നത് ഭിക്ഷയെടുത്ത്, തളര്‍ന്നില്ല; സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും പിങ്കിയെ ഡോക്ടറാക്കി
ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ആരുടേയും കുറ്റമല്ല. പക്ഷേ ദാരിദ്ര്യത്തില്‍ എന്നും ജീവിക്കേണ്ടി വന്നാല്‍ അത് നിങ്ങളുടെ കുറ്റം തന്നെയാണ്. ഹിമാചല്‍ പ്രദേശിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചു ജീവിക്കേണ്ടി വരികയും ഒടുവില്‍ കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പിന്‍ബലത്തില്‍ ദാരിദ്ര്യത്തെ മറികടക്കുകയും അക്ഷീണ പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഡോക്ടറാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത യുവതിയുടെ കഥ അനേകര്‍ക്ക് പ്രചോദനമാണ്. വിജയിക്കാന്‍ അക്ഷീണം പരിശ്രമിച്ച പിങ്കി ഹരിയാന്‍ എന്ന യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടുകയാണ്.ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലെ ഒരു Read More…
ഉയരക്കുറവ് ഒരു കുറവേയല്ല, പോരാടാനുള്ള മനസ്സ് ; മൂന്നടി ഉയരമുള്ള ഗണേശ് ബരയ്യ എംബിബിഎസ് ഡോക്ടറാണ്
ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവസാനം വരെ ദു:ഖിക്കുന്നവരുണ്ട്. മറ്റു ചിലര്‍ വലിയ കുറവിനിടയിലും ജീവിതത്തിലെ അസാധാരണ പോരാട്ടശേഷി ഉപയോഗിച്ച് മുമ്പോട്ട് പോകുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്നയാളാണ്. വെറും മൂന്നടി മാത്രം ഉയരമുള്ള അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടറാണ്. ജീവിതത്തില്‍ ഉടനീളം അനേം പ്രതിസന്ധികളെ മറികടന്നാണ് അദ്ദേഹം ഡോക്ട പദവി നേടിയെടുത്തത്. ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ അദ്ദേഹം ഒന്നിനെയും അനുവദിച്ചില്ല. ഇപ്പോള്‍ Read More…




