Myth and Reality

ചൊവ്വയില്‍ മനുഷ്യവാസം സാധ്യമോ? ‘ദേഹം പച്ച നിറമാകും ; കാഴ്ചശക്തി കുറയും അസ്ഥികള്‍ പൊട്ടിപ്പോകും’

എല്ലാക്കാലത്തും മനുഷ്യര്‍ക്ക് കൗതുകമുള്ള കാര്യങ്ങളാണ് അന്യഗ്രഹജീവികളും ചൊവ്വാഗ്രഹവും. ഭാവിയില്‍ മനുഷ്യര്‍ ചൊവ്വയില്‍ താമസമാക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതും. എന്നാല്‍ ചുവന്നഗ്രഹത്തിലെ മനുഷ്യവാസം അത്ര അനായാസമുള്ള കാര്യമല്ലെന്നാണ് ജൈവശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും താരതമ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചൊവ്വയില്‍ മനുഷ്യവാസം കഠിനമായ സാഹചര്യങ്ങളിലായിരിക്കുമെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു. ചൊവ്വയില്‍ താമസിക്കുന്നവരുടെ തൊലിക്ക് ഭാവിയില്‍ പച്ചനിറം വന്നേക്കാമെന്നും കാഴ്ചശക്തി നഷ്ടമായേക്കാമെന്നും ഇവര്‍ പറയുന്നു. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബയോളജിസ്റ്റ് ഡോ. സ്‌കോട്ട് സോളമന്റെ അഭിപ്രായത്തില്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണ ശക്തിയും Read More…