പട്‌ന: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ നിരന്തരം പീഡനത്തിന് വിധേയയായി പൊറുതിമുട്ടിയ യുവതി വായ്പയുടെ തിരിച്ചടവ് വാങ്ങാന്‍ പതിവായി വന്നിരുന്ന ലോണ്‍ ഏജന്റിനൊപ്പം പോയി. ബീഹാറിലെ ജാമുയി ജില്ലയിലെ താമസക്കാരിയായ ഇന്ദ്രകുമാരി എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ട് ലോണ്‍ ഏജന്റിനൊപ്പം പോയത്. 2022 ലായിരുന്നു നകുല്‍ശര്‍മ്മയുമായി ഇന്ദ്രകുമാരിയുടെ വിവാഹം നടന്നത്. മദ്യപാനിയായ നകുല്‍ ഇന്ദ്രനെ അധിക്ഷേപിക്കാറുണ്ടായിരുന്നു. ശാരീരികവും മാനസികവുമായ പീഡനം നിരന്തരമായി സഹിക്കകഴിയാത്ത അവസ്ഥയില്‍ പലപ്പോഴും ഇന്ദ്രകുമാരി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന വായ്്പ Read More…
Tag: married
ജാവലിന്‍ താരം നീരജ്‌ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍
ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവും സ്റ്റാര്‍ ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ നീരജ്, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഈ വാര്‍ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…
ഭാര്യയെ സ്നേഹിക്കാന്‍ കിട്ടുന്നത് ദിവസം ആറ് മണിക്കൂര്‍ മാത്രം, അതിനായി യാത്രചെയ്യുന്നത് 320 കിലോമീറ്റര്‍ !
ഭാര്യയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്? എന്തായാലും ചൈനയിലെ ഷാന്‍ഡോംഗിലുള്ള 31 കാരന്‍ ലിന്‍ ഷു വിനോളം വന്നേക്കില്ല. ഈയിടെ വിവാഹിതനായ ഇയാള്‍ ഭാര്യയുടെ സ്‌നേഹത്തിനുവേണ്ടിമാത്രം ജോലി ചെയ്യുന്നിടത്ത് നിന്നും ദിവസേന 320 കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്യുന്നു. പറയുന്നത് വെറുതേയല്ല എന്ന് സ്ഥാപിക്കാന്‍ ലിന്‍ ഷു തന്റെ ദൈനംദിന യാത്രയുടെ നിരവധി വീഡിയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. വീഡിയോകളില്‍, അദ്ദേഹം തന്റെ ദൈനംദിന ഷെഡ്യൂള്‍ വെളിപ്പെടുത്തുകയും തന്റെ യാത്രയെ ‘ഏറ്റവും ദൈര്‍ഘ്യമേറിയ Read More…