ശ്രദ്ധേയമായ 96.3% വിജയശതമാനത്തോടെ സിബിഎസ്്‌സി 10ാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മറ്റൊരു വിഷയം ഓണ്‍ലൈനില്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പഴയ പത്താം ക്ലാസ് മാര്‍ക്ക്ഷീറ്റ്. 2023ല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജിതിന്‍ യാദവ് പങ്കിട്ട കോഹ്ലിയുടെ മാര്‍ക്ക് ഷീറ്റ് വീണ്ടും വൈറലായി. ഭാഷകളിലും സാമൂഹിക പഠനങ്ങളിലും കോഹ്ലി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കണക്കിലും ഐടിയിലും താരതമ്യേന കുറഞ്ഞ സ്‌കോര്‍ നേടിയതായി മാര്‍ക്ക് ഷീറ്റ് കാണിക്കുന്നു. ഇംഗ്ലീഷ് – 83 Read More…