Movie News

മാരി സെല്‍വരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ പ്രഖ്യാപനം കര്‍ണന്റെ നാലാം വര്‍ഷത്തില്‍

കര്‍ണ്ണന്റെ വന്‍ വിജയത്തിന് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മാരി സെല്‍വരാജ് ധനുഷുമായി വീണ്ടും ഒന്നിക്കുന്നു. നിരൂപക പ്രശംസ നേടിയ കര്‍ണന്‍ എന്ന ചിത്രത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം. താല്‍ക്കാലികമായി ഡി56 എന്ന് പേരിട്ടിരിക്കുന്ന സിനിമ ‘വേരുകള്‍ ഒരു മഹത്തായ യുദ്ധം ആരംഭിക്കുന്നു’ എന്ന ശക്തമായ ടാഗ്ലൈനോടെയാണ് വന്നിരിക്കുന്നത്. കര്‍ണന്‍ മുതല്‍ തങ്ങളുടെ അടുത്ത പ്രോജക്റ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ചുകൊണ്ട് ഇരുവരും ഒരു പ്രത്യേക ലുക്ക് പോസ്റ്ററും ഒരുമിച്ചുള്ള ഫോട്ടോയും വെളിപ്പെടുത്താന്‍ സോഷ്യല്‍ Read More…

Movie News

ദളപതി വിജയ് യുടെ അവസാന സിനിമ സംവിധാനം ചെയ്യുന്നത് ആരാണെന്നറിയാമോ?

ദളപതി വിജയ് ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ റിലീസുമായി ബന്ധപ്പെട്ട ജോലിയിലാണ്. വരാനിരിക്കുന്ന ഈ തമിഴ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ 5 ന് ലോകമെമ്പാടും റിലീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള നീക്കത്തിലാണ് സൂപ്പര്‍താരം. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി 2026 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഴുവന്‍ സമയവും ജനകീയ പ്രവര്‍ത്തനത്തില്‍ മുഴുകാനിരിക്കുകയാണ്. രാഷ്്ട്രീയ തിരക്ക് മൂലം സിനിമയില്‍ നിന്ന് Read More…