Celebrity

മറൈന്‍ഡ്രൈവിലെ ബഞ്ചുകളില്‍ എലികള്‍ക്കൊപ്പം ബിഗ് ബി കിടന്നുറങ്ങി, തലചായ്ക്കാന്‍ പോലും ഇടമില്ലായിരുന്ന ആ കാലം !

ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. കഠിനാദ്ധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകമായ അമിതാഭ്ബച്ചന്‍ സിനിമാതാരമാകാന്‍ മുംബൈയില്‍ എത്തിയപ്പോള്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ ഉറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ മോഡലാകാന്‍ വന്‍തുകയുടെ മോഡലിംഗ് ഓഫര്‍ പോലും താരം തള്ളിയിട്ടുണ്ട്. വീര്‍ സാംഘ്വിയുമായുള്ള ഒരു സംഭാഷണത്തില്‍, ബച്ചന്‍ ഒരിക്കല്‍ തന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍ പരസ്യങ്ങള്‍ ചെയ്യുന്നതിനോട് വിയോജിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു നടനാകുക എന്നതില്‍ ഏക ശ്രദ്ധവെച്ച താരം ഒരു ഘട്ടത്തില്‍, ഒരു പരസ്യത്തിന് 10,000 രൂപ Read More…