കായികഇനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇവന്റുകളില്‍ ഒന്നാണ് മനുഷ്യരുടെ ശാരീരികക്ഷമത അളക്കുന്ന മിനി മാരത്തോണുകള്‍. എന്നാല്‍ വടക്കുകിഴക്കന്‍ ചൈനയില്‍ നടക്കുന്ന ഒരു ഹാഫ് മാരത്തണിന് നല്‍കുന്ന സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ചിരിച്ചുമറിയും. വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഒരു പശുവിനെ. കൂട്ടത്തില്‍ ആറ്റുമീന്‍, കോഴികള്‍, താറാവുകള്‍ എന്നിങ്ങനെയുള്ളവയെ മറ്റ് പാരിതോഷികം ആയും നല്‍കും. സമ്മാനം പ്രഖ്യാപിച്ചതോടെ മാരത്തോണ്‍ കാര്യമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പലരും ഇവന്റില്‍ പങ്കെടുക്കുന്നതില്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 3-ന്, ജിലിന്‍ പ്രവിശ്യയിലെ ചാങ്ചൂണിലെ Read More…
Tag: Marathon
24 മണിക്കൂര്‍കൊണ്ട് 106 കിലോമീറ്റര്‍ പിന്നിടണം; ലോകത്തെ ഏറ്റവും പഴക്കമേറിയ മാരത്തോണിന് 50 വയസ്സ്
വെസ്റ്റേണ്‍ സ്റ്റേറ്റ്സ് എന്‍ഡ്യൂറന്‍സ് റണ്‍ ഒരു ഓട്ടമല്ല. അത് 100 മൈലിലധികം സാവധാനത്തിലും ദുരിതത്തിലൂടെയും കടന്നുപോകുന്ന ഒരു പീഡനമാണ്. ഇച്ഛാശക്തി, മനക്കരുത്ത്, വേദന സഹിഷ്ണുത എന്നിവയുടെ ഒരു പരിശോധന കൂടിയാണ്. എന്നിരുന്നാലും, ജൂണ്‍ അവസാനം നടക്കുന്ന 50 വയസ്സ് തികഞ്ഞ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ അനേകരാണ് എത്തിയത്. സംഘാടകര്‍ ഓരോ വര്‍ഷവും ലോട്ടറി ഉപയോഗിച്ച് ഏകദേശം 10,000 അപേക്ഷകരെ തെരഞ്ഞെടുത്ത് 375 ഫീല്‍ഡിലേക്ക് ഇറക്കിവിടുന്ന ഓട്ടം കാലിഫോര്‍ണിയയിലാണ് നടക്കുന്നത്. 1960-ലെ വിന്റര്‍ ഗെയിംസിന്റെ Read More…
352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ; ടുണീഷ്യയില്‍ ബ്രിട്ടീഷകാരന്‍ ഓടിയത് ആഫ്രിക്ക മുഴുവന്‍
റോസ് കുക്ക് എന്ന ചുവന്ന തലയുള്ള ബ്രിട്ടീഷുകാരന്‍, ടുണീഷ്യയില്‍ ഒരു ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം ആഫ്രിക്കയുടെ മുഴുവന്‍ നീളത്തിലും ഓടുന്ന ആദ്യത്തെ വ്യക്തിയായി താന്‍ മാറിയെന്ന് അവകാശപ്പെടുന്നു. 352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ഓടിയെന്നും 10,000 മൈലുകള്‍ പിന്നിട്ടപ്പോള്‍ ചാരിറ്റികള്‍ക്കായി സമാഹരിച്ചത് 650,000 ലധികം ഡോളറുകള്‍. റോസ് കുക്ക് എന്ന ബ്രിട്ടീഷുകാരനാണ് നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റേത് അസാധാരണവും അപകടം നിറഞ്ഞതുമായ നേട്ടമായിരുന്നു. 16 രാജ്യങ്ങള്‍, മരുഭൂമികള്‍, മഴക്കാടുകള്‍, പര്‍വതങ്ങള്‍ എന്നിവ കടന്നുള്ള അദ്ദേഹത്തിന്റെ റൂട്ട്, വിസ Read More…