Sports

ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും

പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്‌സ് കഴിഞ്ഞതോടെ നടി ബ്രേക്ക് എടുക്കാനുള്ള നീക്കത്തിലാണ്. ഈ സമയത്ത് തന്റെ ഇഷ്ടപ്പെട്ട ഹോബികളില്‍ പലതും നേടാന്‍ ഒരുങ്ങുകയാണ് മനു. കുതിരയോടിക്കല്‍, സ്‌കേറ്റിംഗ്, ഡാന്‍സിംഗ്, മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കല്‍ Read More…