മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഉർവശിയുടെ വാക്കുകൾ: “ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ Read More…
Tag: manoj K Jayan
മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ നായികയാകുന്നു
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി Read More…
ആസിഫ് അലി-ജോഫിൻ ടി ചാക്കോ കൂട്ടുകെട്ടിൽ ‘രേഖാചിത്രം’ ! നിഗൂഢതകൾ ഒളിപ്പിച്ച സെക്കൻഡ് ലുക്ക്
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് എത്തിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം Read More…
ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്‍ക്കും; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് . കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്‍’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് Read More…
എന്റെ പ്രിയപ്പെട്ട ക്രൂ; കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി കുഞ്ഞാറ്റ
സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ഞാറ്റയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, Read More…
കുഞ്ഞാറ്റ ജന്മദിനം അല്‍പ്പം വൈകി ആഘോഷിച്ചപ്പോള്‍ കിട്ടിയത് അപ്രതീക്ഷിത സര്‍പ്രൈസ്
സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കുഞ്ഞാറ്റയുടെ പിറന്നാളിന് മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത സര്‍പ്രൈസിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍. ‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയില്‍ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അല്‍പ്പം വൈകി ആഘോഷിക്കാന്‍ Read More…






