നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ നായികമാരായി എത്തേണ്ടിയിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ മഞ്ജുവാര്യരും നയന്‍താരയും. പറയുന്നത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. എന്നാല്‍ എന്തുകൊണ്ടാണ് സെയ്ഫ് അലി ഖാന്‍ നായകനായ പരമ്പരയില്‍ രണ്ട് നടിമാരും അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു. സേക്രഡ് ഗെയിംസിലെ റോ ഏജന്റ് കുസും ദേവി യാദവിന്റെ വേഷത്തിനായി താന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയാണ്. ഇതിനൊപ്പം മറ്റൊരു കഥാപാത്രത്തിനായി നയന്‍താരയുടെ പേരും സംവിധായകന്‍ നല്‍കിയതാണ്്. 2019 ലെ ഹിറ്റ് പരമ്പരയിലെ മഞ്ജു Read More…
Tag: manjuwarrier
വിജയ് സേതുപതി അനുരാഗ് കശ്യപുമായി വീണ്ടും ; കൂട്ടിന് മഞ്ജുവാര്യരും, വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍
സൂരി നായകനായി വന്‍ ഹിറ്റായി മാറിയ വിടുതലൈയുടെ രണ്ടാംഭാഗം പാര്‍ട്ട് 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം വിജയുടെ കഥാപാത്രമായ പെരുമാളിന്റെ കഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ”വിടുതലൈ പാര്‍ട്ട് രണ്ടില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു.” എക്‌സില്‍ വിടുതലൈ ഭാഗം 2-ല്‍ നിന്നുള്ള രണ്ട് പോസ്റ്ററുകള്‍ പങ്കിട്ടുകൊണ്ട് വിജയ് എഴുതി. കൈയില്‍ വെട്ടുകത്തിയുമായി ചോര പുരണ്ട വിജയ് വയലിന് Read More…