The Origin Story

അല്‍ഫോണ്‍സോ മാങ്ങയ്ക്ക് ആ പേര് കിട്ടിയത് എവിടെ നിന്നുമാണെന്നറിയാമോ?

ഇന്ത്യയില്‍ വേനല്‍ക്കാലത്ത് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മധുരവും പഴുത്തതും രുചികരവുമായ മാമ്പഴം. ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന മാമ്പഴ സംസ്‌ക്കാരത്തില്‍ ഏറ്റവും മികച്ച വെറൈറ്റികളില്‍ ഒന്നിന്റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ അതിലൊന്ന് ‘അല്‍ഫോണ്‍സാ’ എന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്. മണവും രുചിയും മധുരവുമെല്ലാം ചേര്‍ന്ന സുന്ദരനാണ് അല്‍ഫോണ്‍സോ. സമൃദ്ധമായ സുഗന്ധം, ക്രീം ഘടന, സമാനതകളില്ലാത്ത മധുരം എന്നിവയ്ക്ക് വിലമതി ക്കുന്ന ഈ ഇനം മാമ്പഴത്തിന് എന്തുകൊണ്ടാണ് ആ പേരു വരാന്‍ കാരണമെന്ന് ചിന്തി ച്ചിട്ടുണ്ടോ? ഇന്ത്യയിലെ മാമ്പഴങ്ങളുടെ ആകര്‍ഷകമായ പേരുകളുടെ കഥകളില്‍ Read More…

Healthy Food

ഇത് മാമ്പഴക്കാലം , ഒരു ദിവസം നിങ്ങള്‍ക്ക് എത്ര മാമ്പഴം കഴിക്കാം?

ഇത് മാമ്പഴക്കാലം. മാമ്പഴം എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാൽ ശരീരഭാരം കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിങ്ങൾക്ക് എത്രയെണ്ണം സുരക്ഷിതമായി കഴിക്കാം? നിങ്ങളുടെ എല്ലാ ലഘുഭക്ഷണങ്ങളിലും പഴുത്ത പഴങ്ങൾ ഉൾപ്പെടുത്തുന്നവരാണെങ്കിൽ, നിങ്ങൾ അല്‍പ്പം ജാഗ്രത പാലിക്കണം. മാമ്പഴത്തിൽ ആന്റി ഓക്‌സിഡന്റുൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, എന്നാൽ അമിതമായി കഴിഞ്ഞാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ശരീരഭാരം കൂടുകയും ചെയ്യും. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മാനസികാരോഗ്യം, Read More…